India Languages, asked by ameenisf777, 2 months ago

കാമാവേശത്താൽ ലോകനാശനത്തിനൊരുങ്ങിയ ലക്ഷ്മണനെ ശ്രീരാമൻ
സാന്ത്വനിപ്പിക്കുന്നതെങ്ങനെ?
grade 10
Malayalam, Kerala patavali-1
Ch 1

Answers

Answered by sandhyalakshmi005
3

Answer:

വത്സ സൗമിത്രേ കുമാര നീ കേൾക്കണം

Explanation:

നീ എനിക്ക് വളരെ വാൽസല്യമുള്ളവനാണ് .

സുമിത്രയുടെ മകന് അമ്മയെ പോലെ ക്ഷമശീലം വേണം.

കൗമാരം കടന്നിട്ടില്ല, അതിനാൽ എടുത്തു ചാട്ടം അരുത്.

Similar questions