ചട്ടമ്പി സ്വാമികളുടെ ഷഷ്ടിപൂർത്തി ആഘോഷിച്ചത് എങ്ങനെ ?
hai plz 20 points
don't missuse
Answers
Answered by
4
1913 ആഗസറ്റിൽ ആയിരുന്നു ചട്ടമ്പിസ്വാമകളുടെ ഷഷ്ടിപൂർത്തി. എഴുമറ്റൂർ ഗ്രാമം അതിനായി അണിഞ്ഞൊരുങ്ങി. സ്വാമിയുടെ ശിഷ്യൻമാർ അവിടെ വന്നവരെ സഹർഷം സ്വീകരിച്ചു. ഒട്ടും ആർഭാടം ഇല്ലാത്ത ഒരു സമ്മേളനം ഭയാനന്ദ സ്വാമികളുടെ അദ്ധ്യക്ഷതയിൽ കൂടി. സ്വാമിയെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രഭാഷണങ്ങൾ നടത്തി അനുയായികൾ സ്വാമികളോടുള്ള സ്നേഹാദരങ്ങൾ പ്രകടിപ്പിച്ചു. ചട്ടമ്പിസ്വാമികളും നീലകണ്ഥ തീർത്ഥപാദരും ആ സമ്മേളനത്തിന് സന്നിഹിതരായിരുന്നു. മംഗളാശ്ശോകങ്ങൾ ചേർത്ത് ഷഷ്ടിപൂർത്തി പ്രശസ്തി എന്ന ഗ്രന്ഥവും പ്രകാശനം ചെയ്തു. യോഗാനന്ദരം പരമ ഭട്ടാരാശ്രമവും ഉത്ഘാടനം ചെയ്തത് സ്വാമികൾ തന്നെ. കേരളീയ സംസ്ക്കാരത്തിന് അനുരൂപമാകും വിധം യോഗസമ്പ്രദായങ്ങൾ പ്രചരിപ്പിക്കാൻ തീർത്ഥപാദ സമ്പ്രദായം എന്നൊരു സന്യാസ പരമ്പരയും പ്രസ്തുത ആശ്രമത്തെ കേന്ദ്രീകരിച്ചു സ്ഥാപിച്ചു
All the best
shameel67:
Nalle alle exam
Similar questions