India Languages, asked by nandanaMK, 6 months ago

"വിനോദസഞ്ചാര കേന്ദ്രങ്ങളില് മാലിന്യം തള്ളുന്നു" എന്ന വിഷയത്തെക്കുറിച്ചു ഒരു പത്ര റിപ്പോര്ട്ട് തയാറാക്കുക.

Help!!!​

Answers

Answered by anjanakurup728
7

\huge{\pink{\underline{\underline{Answer:-}}}}

Get your answer here in this link:

https://brainly.in/question/29314778

Method:

  1. Select the link and click on search
  2. Open in chrome and then click on view answer in app
  3. You will be presented with answer
Answered by lovelymathewzion
9

Answer:

വാഗമൺ: ഇത്ര മനോഹരമായ സ്ഥലങ്ങൾ ഇപ്പോൾ മാലിന്യങ്ങൾ കുന്നുകൂടുന്ന സ്ഥലമായി തീർന്നിരിക്കുകയാണ്.

കായലിലേക്കും പാടങ്ങളിലേക്കും മാലിന്യം തള്ളുന്നു എന്നത് ഒരു മുഖ്യ പ്രശ്നമായി തീർന്നിരിക്കുന്നു. ആരുടെയും പ്രതിഷേധമോ വിലക്കോ ഇല്ലാതെ ഇവിടെ മാലിന്യങ്ങൾ തള്ളാം എന്നൊരു സൗകര്യംകൂടിയുണ്ട് എന്ന് മനുഷ്യർ കരുതുന്നു.

മനുഷ്യർ ഇത്ര മനോഹരമായ കേരളത്തെ മാലിന്യങ്ങൾ കൊണ്ട് നശിപ്പിക്കുന്നു. എത്രയും വേഗം ഈ മനോഹരമായ സ്ഥലങ്ങളെ നശിപ്പിക്കരുതേ എന്ന് നാട്ടുകാരും പ്രകൃതി സ്നേഹികളും ആവശ്യപ്പെടുന്നു.

chechi ithumathiyo?

Similar questions