കോവിഡ് കാലത്തെ നിങ്ങളുടെ അനുഭവങ്ങൾ ഉൾപ്പെടുത്തി ഒരു ദിവ
സത്തെ ഡയറിക്കുറിപ്പ് എഴുതുക.
help me & I will mark you as brainliest
Answers
Answer:
പ്രിയപ്പെട്ടവരില്‍ നിന്ന് അകന്നു നില്‍ക്കുന്നത് വേദനാജനകംഡോ. മായാദേവി കുറുപ്പ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളംഈ മഹാമാരിയെ തടയാനുള്ള ഭാഗമായ 04:51 PM Jul 08, 2020 | Deepika.com
ലോക്ക് ഡൗണ്‍ അനുഭവങ്ങള്‍ പ്രിയപ്പെട്ടവരില്‍ നിന്ന് അകന്നു നില്‍ക്കുന്നത് വേദനാജനകം
ഡോ. മായാദേവി കുറുപ്പ്
സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം
ഈ മഹാമാരിയെ തടയാനുള്ള ഭാഗമായിട്ടായിരുന്നു ഞങ്ങള്‍ ഒന്നിടവിട്ട ആഴ്ചകളില്‍ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചത്. പലപ്പോഴും വെറുതേ വീട്ടിലിരിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അത് ശരിയായ അര്‍ഥത്തില്‍ അനുഭവിച്ചത് ലോക്ക് ഡൗണ്‍ കാലത്താണ്. ഞാനും ഭര്‍ത്താവ് ഡോ.ജയകൃഷ്ണനും വീട്ടുജോലികള്‍സന്തോഷത്തോടെ പങ്കിടുകയും പലവിധ പാചക പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. കാണാന്‍ ആഗ്രഹിച്ചിരുന്ന പല സിനിമകളും ആമസോണ്‍ പ്രൈം, നെറ്റ് ഫ്‌ളിക്‌സ് എന്നിവയുടെ സഹായത്തോടെ കണ്ടു. എനിക്കേറ്റവും മാനസികോല്ലാസം തരുന്ന നൃത്തത്തെ കൂട്ടുപിടിക്കുകയും ചെറിയ കൊറിയോഗ്രഫികള്‍ ചെയ്യുകയുമുണ്ടായി. ഇഷ്ടപ്പെട്ട ഗാനങ്ങള്‍ കേള്‍ക്കാനും മതിയാവോളം ആസ്വദിക്കാനും ഞങ്ങള്‍ക്കായി. ഫോണിലൂടെയും ടെലി കണ്‍സള്‍േട്ടഷനിലൂടെയും ആവശ്യാനുസരണം ഉപദേശങ്ങള്‍ നല്‍കി രോഗികളുടെ അകാരണമായ ഭയവും ആശങ്കയും അകറ്റി.