India Languages, asked by evangelinejijo123, 8 months ago

hey itz malayalam catheiem old q paper. if any have ans pls respond.. itz very urgent.. it is the q paper of 2017 ​

Attachments:

Answers

Answered by praseethanerthethil8
2

Answer:

HI,, IAM MALAYALIIII VERY HAPPY TO SEE....:).

ഞാൻ ഉത്തരം കണ്ടുപിടിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ....

ഈശോയുടെ തിരുഹൃദയം 12 വാഗ്ദാനങ്ങൾ തന്റെ ഭക്തർക്കുവേണ്ടി വിശുദ്ധ മാർഗ്ഗരീത്തായോടു പറഞ്ഞിരുന്നു.

അവരുടെ ജീവിതാന്തസ്സിന് ആവശ്യമായ അനുഗ്രഹങ്ങൾ ഞാൻ നൽകും .

അവരുടെ കുടുംബങ്ങളിൽ ഞാൻ സമാധാനം പുലർത്തും .

അവരുടെ ക്ലേശങ്ങളിലെല്ലാം ഞാൻ അവരെ ആശ്വസിപ്പിക്കും .

ജീവിതത്തിൽ വിശിഷ്യ മരണനേരത്തും ഞാൻ അവരുടെ ദൃഢമായ അഭയമായിരിക്കും .

അവരുടെ എല്ലാ പരിശ്രമങ്ങളേയും സമൃദ്ധമായി ഞാൻ അനുഗ്രഹിക്കും .

പാപികൾ എന്റെ ഹൃദയത്തിൽ കാരുണ്യത്തിന്റെ അതിരറ്റ ഒരു സമുദ്രത്തെ ദർശിക്കും .

മന്ദഭക്തർ തീക്ഷ്ണതയുള്ളവരാകും .

തീക്ഷ്ണതയുള്ള ആത്മാക്കൾ അതിവേഗം മഹാപരിപൂർണ്ണതയിലേക്കു നീങ്ങിക്കൊണ്ടിരിക്കും.

എന്റെ ഹൃദയത്തിന്റെ ഒരു ചിത്രംവച്ചു വണങ്ങുന്ന ഭവനങ്ങളെ ഞാൻ ആശീർവദിക്കും .

കഠിനഹൃദയങ്ങളെ സ്പർശിക്കാനുള്ള ശക്തി ഞാൻ പുരോഹിതർക്കു നല്കും ...

എനിക്ക് അത്ര ഒന്നും ഉത്തരങ്ങൾ കിട്ടിയില്ല..... എന്നാലും ഒരു മലയാളിയെ കണ്ടപ്പെട്ടതിൽ സന്ദോഷം.... :)

Similar questions