hi all,
can i get 5 sentence about yente poonthottem in malayalam
Answers
Answered by
1
Answer:
എന്റെ പൂന്തോട്ടം വളരെ മനോഹരമാണ്. നിറയെ ചെടികളും പൂക്കളും ഉണ്ട്. ഞാൻ എന്നും വെളളം നനച്ച് കൊടുക്കും. അത് കൊണ്ട് തന്നെ അധികം പൂക്കളും വിടർന്നു നില്കും. കാണാൻ നല്ല രസമാ. എന്റെ പൂന്തൊട്ടം എനിക് വളരെ ഇഷ്ടമാണ്.
Similar questions