Home work
Write the following sentences in English. Use simple present tense.
1) ഞാൻ ഹോംവർക്ക് ചെയ്യുകയാണ്.
2) നിങ്ങൾ പുസ്തകം വായിക്കുകയാണ്.
3) ഞങ്ങൾ/നമ്മൾ നൃത്തം ചെയ്യുകയാണ്.
4) അവർ ഭക്ഷണം പാചകം ചെയ്യുകയാണ്.
5) അവൻ ഉറങ്ങുകയാണ്.
6) അനു പ്രാർഥിക്കുകയാണ്.
7) അത് പറക്കുകയാണ്.
Answers
Answered by
1
Answer:1 .I am doing homework
2.You are reading a book.
3. We are dancing.
4.They are cooking food.
5. He is sleeping.
6. Anu is praying.
7. It is flying.
Similar questions