Iഒരാൾളുടെ കൈയിൽ 100 രൂപ ഉണ്ട്. അയാൾക്ക് ഈ രൂപ കൊണ്ട് പ്ലേറ്റും,ഗ്ലാസ്സും,സ്പൂണും വാങ്ങണം. ഇവ മൂന്നും കൂടി 100 എണ്ണം വാങ്ങുകയും വേണം. എന്നാൽ 100 രൂപയിൽ കൂടാനോ 100 രൂപയിൽ കുറയാനോ പാടില്ല. ഒരു പ്ലേറ്റിന് 5/- രൂപയും, ഒരു ഗ്ലാസ്സിന് 3/- രൂപയും, 1/- രൂപയ്ക്ക് 40 സ്പൂണും കിട്ടും. എങ്കിൽ എത്ര പ്ലേറ്റ്? എത്ര ഗ്ലാസ്? എത്ര സ്പൂണ്? വാങ്ങാം
Answers
Answered by
0
Answer:
Know the answer? Add it here!
Explanation:
19 പ്ലേറ്റ്. 95 +
1 ഗ്ലാസ്. 3
80 സ്പൂണ്. 2
........ ........
100 100
Similar questions
Geography,
5 months ago
Social Sciences,
5 months ago
English,
11 months ago
Math,
11 months ago
Math,
1 year ago