India Languages, asked by alsabith10, 1 month ago

രണ്ടു ടാക്സികാർ Iതത്വചിന്തയെ അത്രയ്ക്ക് സ്നേഹിക്കുന്ന നല്ല മനുഷ്യൻ എന്നു യതി പറയുന്നത് ആരെ കുറിച്ചാണ്? (കർത്താസിംഗ്, രാംഗോപാൽ മിശ്ര, ദാമോദർഗാവുങ്കൽ ) 2 വാരണാസിയിൽ എത്തിയപ്പോൾ യതി തീവണ്ടിയിൽ നിന്ന് പുറത്തേക്കിറങ്ങിയത് പ്രധാന ഉദ്ദേശം എന്തായിരുന്നു? 100 രൂപ മാറ്റി വാങ്ങുക പുസ്തകം വാങ്ങുക സ്റ്റേഷൻ മാസ്റ്ററെ കാണുക 3നിത്യചൈതന്യയതിയുടെ ഏത് കൃതിയിലാണ് രണ്ട് ടാക്സിക്കാരെ പരിചയപ്പെടുത്തുന്നത്? ദൈവം സത്യമോ മിഥ്യയോ മരണമെന്ന വാതിലിനപ്പുറം സത്യത്തി ന്റെ മുഖങ്ങൾ 4എന്തു സഹായം ആവശ്യപ്പെട്ടാണ് ദാമോദർ ഗവുങ്കർ യതിയെ വിട്ടുപിരിയാതെ കൂടിയത്? വിനോദസഞ്ചാരത്തിന് കൊണ്ടുപോകുക വെസ്റ്റേൺ ഫിലോസഫി പഠിപ്പിക്കുക ശാസ്ത്രതത്വങ്ങൾ മനസ്സിലാക്കുക 5 200 രൂപ സമ്മാനമായി നൽകിയത് ആർക്ക്? (വെയിറ്റർക്ക്, സ്റ്റേഷൻ മാസ്റ്റർക്ക് രാംഗോപാൽ) 6 ഇന്നും പ്രകാശത്തോടെ അയാൾ മനസ്സിൽ ജീവിക്കുന്നു ഇവിടെ പരാമർശിക്കപ്പെടുന്ന വ്യക്തിയാര്? (വെയ്റ്റർ, രാംഗോപാൽ, കർതാർസിംഗ് ) 7 അപ്പോൾ അയാളുടെ കൈവശം ജീവിതഭദ്രത നൽകുന്നതായി രണ്ട് അനുഗ്രഹങ്ങൾ ഉണ്ടായിരുന്നു ആരെ കുറിച്ചാണ് പറയുന്നത്? ( ദാമോദർ ഗാവുങ്കൽ കർത്താർസിംഗ് , രാംഗോപാൽ മിശ്ര ) 8തത്വചിന്ത യിൽ നിന്നും ലഭിച്ച ഗുണമായി യതി എടുത്തു പറയുന്നത് എന്ത്? (മനസ്സിൻറെ ദാർഢ്യം സഹാനുഭൂതി ,വിനയം) 9അന്യോന്യം തുണക്കാൻ ദൈവം മനുഷ്യന് നൽകിയിരി ക്കുന്ന രണ്ടു ഗുണങ്ങൾ ആയി യതി ചൂണ്ടിക്കാട്ടുന്നത്? ( സന്മനസ്സ് , അനുകമ്പ വിവേകം ) 10കർത്താർ സിംഗിന്റെ ഏത് സവിശേഷതയാണ് യതിക്ക് വിലപ്പെട്ടതായി തോന്നിയത്? (ആത്മാർപ്പണം, എളിമ സേവനമനോഭാവം) 11മാനവികതയുടെ ആത്മാവ് നിറഞ്ഞു നിൽക്കുന്നതായി യതി പറയുന്ന അക്ഷരങ്ങൾ? (തത്വചിന്താ, ദൈവം, അമ്മ)​

Answers

Answered by thaslee456
0

Answer:

ithinte answer vidumo please

Similar questions