World Languages, asked by GARIDICULOUS15, 6 hours ago

പട എന്ന പദത്തിന് പര്യായം ഏത് ?


(i) സീമ
(ii) വാഹിനി
(iii) ബലി
(iv) പാളയം

Answers

Answered by Alpoocha
3

Answer:

വാഹിനി

Explanation:

പാളയം എന്നും അർത്ഥം ഉണ്ടെങ്കിലും വാഹിനി തന്നെയാണ് ഉചിതം.

Answered by Anonymous
2

Answer:

പാളയം

സീമ= അതിര്

വാഹിനി= കപ്പല്

ബലി= യുദ്ധത്തിൽ മരിക്കുക or മരിക്കുക

Explanation:

hope it helps

if it does please mark me as brainliest

have a good day ☺️

Similar questions