വാക്യത്തിൽ നിർമ്മിക്കുക
i)പ്രേരിപ്പിക്കുക
ii) നിരോധികുക
iii) നഷ്ട്ടപ്പെടുക
iv) ആരാധിക്കുക
CLASS 9
PLEASE ANSWER
Answers
Answered by
2
Answer:
1) അവൻ എന്നെ പാമ്പിനെ തൊടാൻ പ്രേരിപ്പിച്ചു
2) എന്റെ അച്ചൻ വീട്ടിൽ സിഗരറ്റ് നിരോധിച്ചു
3) എനിക്ക് എന്റെ ഫോൺ നഷ്ടെപ്പട്ടു
4) ദൈവമല്ലത്ത ഒന്നിനേയും ആരാധിക്കരുത്
Explanation:
please mark brainliest and follow me
Answered by
0
Answer:
1.അവൻ എന്നെ സിഗരറ്റ് വലിക്കാൻ പ്രേരെപ്പിക്കുകയാണ്.
2. പ്രധാനമന്ത്രി 1000,500 നോട്ട് നിരോധിച്ചു
3. എന്റെ പേഴ്‌സ് ബസിൽ വച്ചു നഷ്ടപ്പെട്ടു
4.ഈശ്വരനെ ആരാധിക്കണം എന്ന് അമ്മ പറഞ്ഞു thannu
Similar questions