i want the summary of ' the god of small things' {in malayalam} i want the answer today .itz. very urgent ....
Answers
Answered by
1

അരുന്ധതി റോയിയുടെ വിഖ്യാത രചനയായ ഗോഡ് ഓഫ് സ്‌മോള്‍തിംഗ്‌സിന്റെ മലയാളമായ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ പ്രസിദ്ധീകരിച്ച് ഒരു മാസം പിന്നിടുമ്പോഴും ബെസ്റ്റ് സെല്ലറായി തുടരുന്നു. ഫെബ്രുവരി മൂന്നിന് കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന മേളയിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
പ്രശസ്ത കഥാകൃത്തായ പ്രിയ എ.എസ്. ആണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. 1997 ല്‍ ബുക്കര്‍ പ്രൈസ് നേടിയ കൃതി 14 വര്‍ഷത്തിനുശേഷമാണ് മലയാളത്തിലെത്തുന്നത്. വിവര്‍ത്തനത്തെക്കുറിച്ച് അരുന്ധതി റോയ് പറയുന്നു;

Similar questions