ബഹിരാകാശ യാത്ര വിവരണം (If I went to moon what will be my experience) a short paragraph in malayalam
Plz answer fast
Answer if u know the answer
don't send spam answers
Answers
ബഹിരാകാശ യാത്ര എൻറെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു.അത് നേടുക എന്ന് പറയുമ്പോൾ ഞാൻ നേരിടുന്ന സന്തോഷത്തിന് അതിരില്ലെന്ന് നിങ്ങൾക്ക് തന്നെ മനസ്സിലാകുമല്ലോ... സൗരയൂഥത്തിനെ കുറിച്ചും ശൂന്യാകാശത്തിനെ കുറിച്ചുമുള്ള ധാരാളം പുസ്തകങ്ങൾ ഞാൻ എൻറെ ചെറുപ്രായത്തിൽ തന്നെ വായിച്ചു തീർത്തിരുന്നു.. അതിനാലാവാം എൻറെ ആഗ്രഹവും ഭാവിയിൽ ഒരു ശൂന്യാകാശ സഞ്ചാരി ആകണം എന്നുതന്നെയായിരുന്നു ..ഒരിക്കൽ എൻറെ മനസ്സിനെ അതൃധികം ആകർഷിക്കപ്പെട്ട ഒരു പുസ്തകം ഞാൻ അങ്ങേയറ്റം ശ്രദ്ധയോടെ വായിച്ചു.. എന്നാൽ ആ തിരക്കേറിയ വായനയുടെ ഇടയിൽ ഞാനെൻറെ നിദ്രയിലേക്ക് വഴുതി വീണു.. ആ നിദ്രയിൽ ഞാൻ സ്പേസ് സ്റ്റേഷനിൽ എത്തിയിരുന്നു..ബഹിരാകാശത്തേക്ക് ഉള്ള യാത്ര ക്ക് വേണ്ടിയുള്ള ട്രെയിനിങ്ങിൻറെ ഭാഗമായിരുന്നു ഞാനും.. പല ഓഫീസർമാരുടെ നിർദ്ദേശമനുസരിച്ച് ഞങ്ങൾ ബഹിരാകാശ വസ്ത്രങ്ങൾ ധരിച്ചു നോക്കി. മറ്റുചിലർ ചില ഓഫീസർമാർ ബഹിരാകാശ ക്ലാസുകൾ എടുത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു ... അതിനുശേഷം ഞങ്ങളെ ഒരു പ്രത്യേക ഘടനയുള്ള മുറിയിലേക്ക് ഒരു ഓഫീസർ നയിച്ചു മുറിക്കുള്ളിൽ വളരെ മനോഹരമായ ആയ ഒരു റോക്കറ്റ് എൻറെ കണ്ണുകൾ അതിൽ തന്നെ പതിച്ചു. അതിൻറെ വലിപ്പം കണ്ട് ഞാൻ അത്ഭുതപ്പെട്ടു നിന്നു. ഞങ്ങളെ എല്ലാവരെയും ആ ഓഫീസർ റോക്കറ്റ് ഉള്ളിലേക്ക് കഴിച്ചോ അതിനുശേഷം അവരുടെ സീറ്റുകളിൽ ഇരുത്തി ബെല്റ്റ് ഇടിച്ചു. ഫൈനൽ കൗണ്ട് ഡൗണിന് ശേഷം റോക്കറ്റ് ഉയർന്നു പൊങ്ങി കുറച്ചുനേരത്തേക്ക് ഞങ്ങൾക്ക് പുറത്തൊന്നും കാണാൻ സാധിച്ചില്ല..പിന്നീട് മുകളിലേക്ക് പോകുംതോറും നീലാകാശം കറുപ്പ് മാറാൻ തുടങ്ങി കുറെ സമയത്തിന് ശേഷം ഞങ്ങളുടെ റോക്കറ്റ് ഏതൊരു ഭൗമോപരിതലത്തിൽ ചെന്നുനിന്നു ഇന്നും ഞങ്ങൾ എല്ലാം പുറത്തേക്ക് പതുക്കെ ഇറങ്ങി ഇറങ്ങി അതിൽ നിന്ന് നോക്കുമ്പോൾ ദൂരെ ഒരു നീല ഗോളം .. വൈകിയാണെങ്കിലും ഞങ്ങൾ മനസ്സിലാക്കി അത് ഞങ്ങളുടെ ജന്മഗൃഹമായ ഭൂമിയാണെന്ന്.. ഗുരുത്വാകർഷണബലം ഗുരുത്വാകർഷണബലം കുറവായതിനാൽ ആവാം ഞങ്ങളുടെ കാലുകൾ നിലത്തു കുറച്ചില്ല ഞങ്ങള് കാറ്റത്ത് പറന്നു നടക്കുന്ന ഇലകൾ പോലെ നിൽക്കുകയായിരുന്നു.. പെട്ടെന്ന്പെട്ടെന്ന് ആരും എൻറെ കാതുകളിൽ മന്ത്രിച്ചു എഴുന്നേൽക്കൂ.. സ്കൂളിൽ പോകാൻ സമയമായി... ഞെട്ടി എഴുന്നേറ്റ് ഞാൻ അതൊരു സ്വപ്നമാണെന്ന് സത്യം തിരിച്ചറിയാൻ അധികം സമയം ഒന്നും എടുത്തില്ല ഇല്ല.. ആ സ്വപ്നം ഏതെങ്കിലും ഒരു കാലത്ത് സത്യമായി തീരണേ എന്ന് ഞാൻ ഈശ്വരനോട് പ്രാർത്ഥിച്ചു......
ഇതു മുഴുവൻ ഞാൻ സ്വയം എഴുതിയതിനാൽ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം..പിന്നെ മലയാളി എന്നെ ഫോളോ ചെയ്യണേ..........