കേരളത്തിലെ മയിലുകളുടെ സംരക്ഷണത്തിനുള്ള വന്യജീവി സങ്കേതം
If you don't know this don't answer this otherwise I will report
Answers
Answered by
7
Explanation
കേരളത്തിലെ മയിലുകളുടെ സംരക്ഷണത്തിനുള്ള വന്യജീവി സങ്കേതം ചൂലന്നൂർ മയിൽ സംരക്ഷണകേന്ദമാണ്.പാലക്കാടിൽ നിന്ന് 30km അകലെയാണ് ചൂലന്നൂർ മയിൽ സകേതം സ്ഥിതി ചെയ്യുന്നത്.കൂടാതെ കേരളത്തിലെ ഏക മയിലുകളുടെ സംരക്ഷണത്തിനുള്ള വന്യജീവി സങ്കേതമാണ് ചൂലന്നൂർ മയിൽ സങ്കേതം.
Attachments:


Similar questions