IIT question :ഞാൻ നിങ്ങൾക്ക് 4 ഗുളികകൾ തന്നു, അതിൽ 2 എണ്ണം പനിക്കും 2 എണ്ണം ജലദോഷത്തിനും ഉള്ളതാണ്. എന്നാൽ ഗുളികകൾ എല്ലാം ഒരേ രൂപം, വലിപ്പം, നിറം, തൂക്കം , കവർ ഇല്ല.. ഇപ്പോൾ നിങ്ങൾക്ക് ഒരു പനിയുടെയും ഒരു ജലദോഷത്തിന്റെയും ഗുളിക വീതം ഉടനെ കഴിക്കണം.. എന്താണ് നിങ്ങൾ ചെയ്യുക..?
Answers
Answered by
1
തന്നോട് ചോദിക്കും ഇതിലേതാണെന്ന്.
Similar questions