History, asked by cjocjosh, 11 months ago

IKair, Juhi
. 18-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും
ലോകത്താകമാനവും വ്യാവസാ
യികവിപ്ലവം സൃഷ്ടിക്കുന്നതിൽ
ഈ യന്ത്രം കാരണമായി. ഏതായി
രുന്നു ഈ യന്ത്രം?​

Answers

Answered by vamsi2145
0

Explanation:

കേരളത്തിലെ ഒരു പ്രബല ജാതി സമൂഹത്തിന്റെ പേരാണ് നായർ. പഞ്ചാബിലും വിദേശരാജ്യങ്ങളിലും മറ്റും ഇതോ സമാനമായ വാക്കുകളോ സമുദായപ്പേരോ കുടുംമ്പപ്പേരോ ആയി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ നായർ സമുദായവുമായി ഇവർക്കു് വ്യക്തമായ ബന്ധങ്ങളൊന്നുമില്ല.കേരളോൽപത്തി പ്രകാരം പണ്ട് രാജാധികാരം ഉണ്ടായിരുന്ന കാലത്ത് 'നായകൻ' എന്ന് നൽകപ്പെട്ട സ്ഥാനപ്പേരാണ് ഇന്ന് നായർ ആയി ലോപിച്ചത്.[10]നായർ വിഭാഗത്തെ നമ്പൂതിരി ശൂദ്ര വർണ്ണത്തിൽ ഉൾപ്പെടുത്തിയത് കൊണ്ട് തന്നെ കേരളത്തിൽ വർണ്ണ-വ്യവസ്ഥയിൽ ഉൾപ്പെട്ട വർണത്തോട് കൂടിയ എന്ന് അർഥം വരുന്ന 'സവർണർ' ആയ രണ്ട് സമുദായത്തിൽ ഒന്ന് നായർ ആണ്. [11]

Answered by kithu13
0

Answer:

ജെയിംസ് വാട്ട് കണ്ടുപിടിച്ച ആവിയന്ത്രം..

Explanation:

hope this will help u...

please mark as BRAINLIEST

Similar questions