India Languages, asked by shubhneetoshan207, 10 months ago

Importance of malayalam language speech in malayalam

Answers

Answered by Anonymous
10

Answer:

Explanation:

നമ്മുടെ മാതൃഭാഷയാണ് മലയാളം മലയാളം വളരെ നല്ലൊരു ഭാഷയാണ് പക്ഷേ എന്നാലും മലയാളത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല ഇത് സംഭവിക്കുന്നത് മനുഷ്യൻറെ പുതിയ മതി മറന്നുകൊണ്ടുള്ള ഈ ജീവിതത്തിൻറെ സൂചനയാണ് മനുഷ്യൻ ഇങ്ങനെ ജീവിച്ചുകൊണ്ടും സ്വന്തം ഭാഷയെ മറന്ന് പോകുന്നത് അവനുതന്നെ അധ്യാപകരാണ് എന്തിനാണ് മനുഷ്യൻ ഇങ്ങനെ ജീവിക്കുന്നത് എന്ന് നാം പലപ്പോഴും ചിന്തിക്കാറുണ്ട് എന്നും വായിച്ചാലേ മലയാളം തന്നെ വായിക്കണം എന്നാലേ നമുക്ക് മുന്നേറാൻ കഴിയും ജീവിതത്തിൽ വളരെ നേട്ടങ്ങളെ വേണമെങ്കിൽ നമ്മൾ എന്നും നമ്മുടെ മാതൃഭാഷയായ മലയാളത്തെ സ്നേഹിക്കണം മലയാളം നമ്മുടെ അമ്മയെ പോലെ കരുതണം

Answered by thomasyesudas
7

Answer:മാതൃഭാഷ ഇന്ന് മരണം മന്ത്രിക്കുകയാണ്. ചരിത്രത്തോളം പഴക്കമുള്ള നമ്മുടെ ഭാഷ ചരമമടയുകയാണ്. മേഘസന്ദേശവും, താളിയോലയും, എഴുത്തും, പത്രത്താളുകളും മറ്റും ഇന്റര്‍നെറ്റ്, ഇ-മെയില്‍, മൊബൈല്‍, എസ്.എം.എസ് എന്നിവയ്ക്ക് വഴിമാറുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കുമുന്നില്‍ മലയാളഭാഷയും വൈകാതെ അടിയറവുപറയേണ്ടിവരും.

മലയാളം നമ്മുടെ അഭിമാനം ആണ്‌, അത് നമ്മുടെ സംസ്‌കാരമാണ്. അനുഭവത്തിന്റെ, ആത്മാവിന്റെ ഭാഷയാണ് മാതൃഭാഷ. അതിനെ നിഷേധിക്കാന്‍, ചവിട്ടി താഴ്ത്താന്‍ ആര്‍ക്കും അവകാശമില്ല. ഇന്ന് പലരും എനിക്ക് മലയാളം അറിയില്ല എന്നു പറയുന്നു. അതവര്‍ക്ക് ഗമ കൂട്ടുന്ന ഒന്നായോ.. എന്നാല്‍ അവര്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു.

Explanation:

Similar questions