Importance of Mathrubhasha speech in Malayalam
Answers
Answered by
4
കേരളിയരുടെ മാതൃഭാഷയാണ് മലയാളം. മലയാള ഭാഷ സംസാരിക്കാനോ എഴുതാനോ അറിയില്ലെന്ന് പറയുന്നത് മലയാളികൾക്ക് അപമാനമാണ്. മലയാളീ സംസ്കാരത്തിന്റെ പ്രധാന ഭാഗമാണ് മലയാളം. ഏത് ഭാഷയും പോലെ മലയാളത്തിനും അതിന്റെ പ്രാധാന്യമുണ്ട്.
Hope it helps a bit..
Hope it helps a bit..
Similar questions