അമ്മ തത്തയും കുഞ്ഞ് തത്തയും തമ്മിലുള്ള സംഭാഷണം in Malayalam
Answers
Answered by
1
Answer:
ok
അമ്മ തത്ത :കുഞ്ഞേ നീ എവിടെ ആയിരുന്നു?
കുഞ്ഞു തത്ത :അമ്മേ ഞാൻ അടുത്തുള്ള പേര
മരത്തിൽ ഉണ്ടായിരുന്നു.
അമ്മ തത്ത :നിന്നെ ഞാൻ ഇവിടെ ഒക്കെ തേടി
എന്ന് അറിയാമോ?
കുഞ്ഞു തത്ത :ഇല്ല അമ്മേ!ഞാൻ വിചാരിച്ചു
അമ്മ അടുത്തുള്ള വീട്ടിൽ
പോയി ഇരുന്നു ഇന്ന്.
അമ്മ തത്ത :അങ്ങനെ നീ വിചാരിച്ചു?
കുഞ്ഞു തത്ത :അതെ അമ്മേ.
അമ്മ തത്ത :ആ സാരമില്ല.
കുഞ്ഞു തത്ത :ശരി അമ്മേ.ഇനി ഞാൻ പോയി
കളിക്കെട്ടെ!
അമ്മ തത്ത :ആ പോയി കളിച്ചോ!!
Similar questions