സരി ഗമ പധ നിസ എന്നുവച്ചാൽ അർത്ഥമെന്ത് in malayalam
Answers
Answer:
ബ്രഹ്മാവാണ് സംഗീതത്തിന്റെ കർത്താവ് എന്ന് സാമവേദത്തിൽ പറയുന്നു. ആദ്യം ഒരു സ്വരത്തിൽ തുടങ്ങി പിന്നീട് മൂന്നായും അഞ്ചായും ഒടുവിൽ
ഏഴ് സ്വരങ്ങൾ ഉണ്ടാവുകയായിരുന്നു.
സ്വരങ്ങൾ പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദത്തിൽ നിന്ന് പ്രചോദിതമായതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. താഴെ നൽകിയിരിക്കുന്ന രീതിയിലാണ് സ്വരങ്ങളും മറ്റ് ജീവജാലങ്ങളും ആയി ഉള്ള ബന്ധം
ഷഡ്ജം മയിൽ [സ]
ഋഷഭം കാള [രി]
ഗാന്ധാരം ആട് [ഗ]
മദ്ധ്യമം ക്രൗഞ്ചപ്പക്ഷി/ചക്രവാകപ്പക്ഷി [മ]
പഞ്ചമം കുയിൽ [പ]
ധൈവതം കുതിര [ധ]
നിഷാദം ആന [നി]
സപ്ത സ്വരങ്ങളും അവയുടെ ഉല്പ്പത്തിയും പ്രകൃതിയിലെ ആദ്യശബ്ദം കാറ്റിന്റെ ആണ് സ് എന്നശബ്ദം അതിനോട് കൂടി ജീവന്റെ ശബ്ദമായ അ ചേര്‍ന്നു അപ്പോള്‍ സ് +അ=സ--അതിനെ
ഷഡ്ജം എന്ന്പറയുന്നു.
നാം ശബ്ദം പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്ന സമയത്ത് നമ്മുടെ നാഭി പ്രദേശത്ത് ഒരു ശബ്ദം ഉണ്ടാകുന്നു അത് ആര്ക്കും കേള്ക്കാന്‍ കഴിയില്ല. അത് ആറു സ്ഥാനങ്ങളില്‍ കൂടി കടന്നു പുറത്ത് വന്നാല്‍ മാത്രമേ നമുക്ക് കേള്‍ക്കാന്‍ കഴിയൂ അപ്പോള്‍ ആറില്‍ നിന്ന് ജനിച്ചത് എന്നഅര്ത്ഥഥത്തില്‍ അതിനെ ഷഡ്ജം എന്ന് പറയുന്നു എല്ലാ ശബ്ദങ്ങളും ഷഡ്ജം ആണെങ്കിലും ആദ്യം ഉണ്ടായ സ്വരം സ ആയതിനാല്‍ ആ പേര് അതിനു കൊടുത്തു.
ഇത് മയിലിന്റെ ശബ്ദത്തിന്റെ ഫ്രീക്വന്‍സി്ക്ക് തുല്യമാണ് കുറച്ചു കൂടി ഉയര്ത്തി പാടിയപ്പോള്‍ കാളയുടെ ശബ്ദത്തിന്റെ ഫ്രീക്വന്‍സിക്ക് തുല്യമായ സ്ഥാനം. കാളക്കു സംസ്കൃതത്തില്‍ ഋഷഭം എന്ന് പറയും. അതിലെ ആദ്യ ശബ്ദമായ
രി എടുത്തു. കുറച്ചു കൂടി മുന്നിലേക്ക് തള്ളി പാടിയപ്പോള്‍ ആടിന്റെ ശബ്ദത്ത്തിന്റെ ഫ്രീക്വന്‍സിക്ക് തുല്യമായ സ്ഥാനം ആടിന്റെ ശബ്ദത്തിന് ഗാന്ധാര നാദം എന്ന് പറയും.
ആ സ്ഥാനത്തിനു ഗാന്ധാരം എന്ന് പേരിട്ടു ആദ്യത്തെ അക്ഷരം എടുത്തു ഗ കുറച്ചു കൂടി ഉയര്ത്തി പാടിയപ്പോള്‍ ക്രൌന്ച്ച പക്ഷിയുടെ ശബ്ദത്തിന്റെ ഫ്രീക്വന്‍സിഅക്ക് തുല്യമായ സ്ഥാനം അതിനു പേര് കൊടുക്കാന്‍ നിര്‍ഹമില്ലാത്തതിനാല്‍ അവിടെ വെറുതെ വിട്ടു. തുടര്‍ന്ന് കുയിലിന്റെ ശബ്ദത്തിന്റെ ഫ്രീക്വന്‍സിക്ക് തുല്യമായ സ്ഥാനം. കുയിലിന്റെ ശബ്ദത്തിന് പഞ്ചമ നാദം എന്ന് പറയും. അപ്പോള്‍ ആ സ്ഥാനത്തിനു പഞ്ചമം എന്ന് പേരിട്ടു ആദ്യ ശബ്ദം പ സ്വരമായി എടുത്തു പിന്നെയും ഉയര്ത്തി പാടിയപ്പോള്‍ കുതിരയുടെ ശബ്ദത്തിന്റെ ഫ്രീക്വന്‍സിക്ക് തുല്യമായ സ്ഥാനം കുതിര ശബ്ദത്തിന് ധൈവത നാദം എന്ന് പറയുന്നു ആ സ്ഥാനത്തിനു ധൈവതം എന്ന് പേര് ഇടുകയും ആദ്യാക്ഷരം ധ സ്വരമായി എടുക്കുകയും ചെയ്തു. വീണ്ടും ഉയര്‍ത്തി പാടിയപ്പോള്‍ ആനയുടെ ഫ്രീക്വന്‍സികക്ക് തുല്യമായ സ്ഥാനം. ആനയുടെ ശബ്ദത്തിന് നിഷാദ നാദം എന്ന് പറയും. ആ സ്ഥാനത്തിനു നിഷാദം എന്ന് പേര് നല്‍കി. മ ആദ്യാക്ഷരം സ്വരമായി എടുത്തു നീ തുടര്‍ന്ന് മുന്നോട്ട് പാടിയപ്പോള്‍ ഇത് ആവര്‍ത്തിക്കയാണ് എന്ന് കണ്ടു ഹൈ പിച്ച് ആണെന്ന് മാത്രം അപ്പോള്‍ 07 സ്ഥാനങ്ങള്‍ ആണ് ശബ്ദത്തിന് അവ വീണ്ടും വീണ്ടും ആവര്‍ത്തിക്ക പ്പെടുകയാണ് എന്ന് മനസ്സിലായി.
Answer:
Explanation: