ബുദ്ധിയുണ്ടെങ്കിൽ പറ ഇതിന്റെ ഉത്തരംinnu kittunnayaal Ee group ile ""(puli)3 കുളങ്ങളും 3 അമ്പലങ്ങളും..ഇത് നിൽക്കുന്നത് ഇടവിട്ടിട്ടാണ്. അതായത് ആദ്യം കുളം പിന്നെ അമ്പലം. ഒരാളുടെ കയ്യിൽ കുറച്ചു പൂക്കളുണ്ട്.കുളത്തിൽ മുങ്ങിയ ശേഷമേ അമ്പലത്തിൽ പൂ വെക്കാൻ പാടുള്ളൂ.. കുളത്തിന്റെ പ്രത്യേകത മുങ്ങിയാൽ പൂക്കൾ ഇരട്ടിയാകും. 3 കുളത്തിൽ മുങ്ങുകയും 3 അമ്പലത്തിൽ പൂവെക്കുകയും വേണം. 3 അമ്പലത്തിലും തുല്യ പൂക്കളായിരിക്കണം വെക്കേണ്ടത് ശേഷം കയ്യിൽ പൂക്കൾ ഉണ്ടാവാൻ പാടില്ല..ചോദ്യം: അയാളുടെ കയ്യിലെ പൂക്കളുടെ എണ്ണമെത്ര?
Anonymous:
please translate it to english
Answers
Answered by
2
ഒന്നുമില്ല. അയാൾ അമ്പലത്തിൽ പൂവ് കൊടുത്തില്ലെ.
Similar questions