Math, asked by fasilvkd, 11 months ago

ബുദ്ധിയുണ്ടെങ്കിൽ പറ ഇതിന്റെ ഉത്തരം


innu kittunnayaal Ee group ile ""(puli)

3 കുളങ്ങളും 3 അമ്പലങ്ങളും..
ഇത് നിൽക്കുന്നത് ഇടവിട്ടിട്ടാണ്. അതായത് ആദ്യം കുളം പിന്നെ അമ്പലം. ഒരാളുടെ കയ്യിൽ കുറച്ചു പൂക്കളുണ്ട്.
കുളത്തിൽ മുങ്ങിയ ശേഷമേ അമ്പലത്തിൽ പൂ വെക്കാൻ പാടുള്ളൂ.. കുളത്തിന്റെ പ്രത്യേകത മുങ്ങിയാൽ പൂക്കൾ ഇരട്ടിയാകും. 3 കുളത്തിൽ മുങ്ങുകയും 3 അമ്പലത്തിൽ പൂവെക്കുകയും വേണം. 3 അമ്പലത്തിലും തുല്യ പൂക്കളായിരിക്കണം വെക്കേണ്ടത് ശേഷം കയ്യിൽ പൂക്കൾ ഉണ്ടാവാൻ പാടില്ല..

ചോദ്യം: അയാളുടെ കയ്യിലെ പൂക്കളുടെ എണ്ണമെത്ര?

Answers

Answered by amithakp1994
137

Answer:

7

7um7=14

8 പൂവ് അമ്പലത്തിൽ വെച്ചു ബാക്കി 6പൂവ് 6ന്റെ ഇരട്ടി 12 അതിൽ 8 പൂവ് അമ്പലത്തിൽ വെച്ചു ബാക്കി 4 ന്റെ ഇരട്ടി 8 കൈയിൽ ഒന്നും ഇല്ല

Answered by akshaykolatt489
17

Answer:

Step-by-step explanation:

Last അയാളുടെ കൈയിൽ ഒറ്റപ്പൂക്കളും ഉണ്ടായിരിക്കുന്നതല്ല കാരണം അവസാനത്തെ പൂവും last അമ്പലത്തിൽ വെച്ചു

Similar questions