Math, asked by tvfaisal, 11 months ago

IQ

ഒരു ചോദ്യം❓❓❓

ഒരാൾളുടെ കൈയിൽ 100 രൂപ ഉണ്ട്. അയാൾക്ക് ഈ രൂപ കൊണ്ട് പ്ലേറ്റും,ഗ്ലാസ്സും,സ്പൂണും വാങ്ങണം.

ഇവ മൂന്നും കൂടി 100 എണ്ണം വാങ്ങുകയും വേണം.

എന്നാൽ 100 രൂപയിൽ കൂടാനോ 100 രൂപയിൽ കുറയാനോ പാടില്ല.

ഒരു പ്ലേറ്റിന് 5/- രൂപയും, ഒരു ഗ്ലാസ്സിന് 3/- രൂപയും, 1/- രൂപയ്ക്ക് 40 സ്പൂണും കിട്ടും.

എങ്കിൽ എത്ര പ്ലേറ്റ്?
എത്ര ഗ്ലാസ്?
എത്ര സ്പൂണ്?
വാങ്ങാം???

Answers

Answered by qwwestham
0

80 സ്പൂണ്., 19 പ്ലേറ്റ് ,1 ഗ്ലാസ്.

◆ഒരു പ്ലേറ്റിന് 5/- രൂപയും, ഗ്ലാസ്സിന് 3/- രൂപയും, 1/- രൂപയ്ക്ക് 40 സ്പൂണും ആണ് കിട്ടുക.

ഇവ മൂന്നും കൂടി 100 എണ്ണം വാങ്ങുകയും വേണം.

◆G + P + S =100

◆3G + 5P + 1/400 S =100

◆രണ്ട് സമവാക്യങ്ങൾ സോളവ് ചെയ്താൽ,

◆2 രൂപയ്ക്ക് സ്പൂണ്., --80

◆95 രൂപയ്ക്ക് പ്ലേറ്റ് , --19

◆3 രൂപയ്ക്കു ഗ്ലാസ്. --1 .

എല്ലാം 100 ആണ്.

Similar questions