IQ QUESTION
ഞങ്ങൾ ഒന്നിച്ചുനിന്നാൽ 9, എന്നാൽ ഞങ്ങളിൽ നിന്ന് ഒന്ന് പോയാൽ 10. എങ്കിൽ ഞങ്ങൾ ആരാ?
ഗ്രൂപ്പിൽ ബുദ്ധിയുള്ളവർ ഉണ്ടോ എന്ന് നോക്കട്ടെ
Anonymous:
Onegaishimasu!
Answers
Answered by
85
The answer is roman numeral lX ( nine )
Answered by
0
Answer:
റോമൻ സംഖ്യകളിൽ ഇവ ഒന്നിച്ചു നിന്നാൽ 1X =9 ഒന്ന് പോയാൽ X =10
Step-by-step explanation:
റോമൻ സംഖ്യാ സമ്പ്രദായം
- വളരെ വിചിത്രമായ ഒരു സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നു.
- സ്ഥാനവില ഇല്ലാത്ത ശാസ്ത്രം
- പൂജ്യം ഇല്ലാതെ, അക്കങ്ങൾക്ക് പകരം ചിഹ്നങ്ങളാണ് ഉപയോഗിക്കുന്നത്.
റോമൻ സംഖ്യകൾ 1 മുതൽ 10 വരെ :
1. = l
2. = ll
3. = lll
4. = lV
5. = V
6. = Vl
7. = Vll
8. = Vlll
9. = lX
10. = X.
- ഈ സംഖ്യകളിൽ ഒരു ചിഹ്നത്തിന്റെ മുകളിൽ ഒരു വര (-) ഇട്ടാൽ ആ സംഖ്യയുടെ 1000 മടങ്ങിനെയാണ് സൂചിപ്പിക്കുന്നത് .
- ഉദാ :- V1 എന്ന സംഖ്യയുടെ മുകളിൽ വരയിട്ടാൽ അത് 6000 ആവും.
- ഒരു സംഖ്യയുടെ ഇടത് വശത്ത് എഴുതുന്ന ചെറിയ സംഖ്യ കുറയ്ക്കുന്നു.
- വലതുവശത്തെഴുതുന്ന ചെറിയ സംഖ്യ കൂട്ടുകയും ചെയ്യുന്നു .
- ഒരു ചിഹ്നം ഒരു സംഖ്യയിൽ മൂന്നു പ്രാവശ്യത്തിലധികം ഉപയോഗിക്കരുത്.
Similar questions