irgeau voltage?
ഒരു കോൺകേവ് ദർപ്പണത്തിന് മുന്നിൽ 20 cm അകലെ ഒരു വസ്തു വെച്ചപ്പോൾ അതേ
വശത്ത് 30 cm അകലെ പ്രതിബിംബം ലഭിച്ചു. തന്നിരിക്കുന്ന ദർപ്പണത്തിന്റെ ഫോക്കസ്
reflector
രും കണ്ടെത്തുക. : - - - - -\V
- 0-2
ം
Answers
Answered by
4
⇒ പ്രസ്താവന
കോൺകേവ് ദർപ്പണത്തിന് മുന്നിൽ 20 cm അകലെ ഒരു വസ്തു.
പ്രതിബിംബം അതേ വശത്ത് 30 cm അകലെ ലഭിച്ചു.
⇒ എന്താണ് കണ്ടെത്തേണ്ടത്?
കോൺകേവ് ദർപ്പണത്തിന്റെ ഫോക്കൽ ദൂരം
⇒ ഉത്തരം
ദർപ്പണത്തിലെ പ്രകാശ പ്രതിഫലന നിയമം അനുസരിച്ച്,
ഫോക്കൽ ദൂരം [f] = ?
പ്രതിബിംബത്തിന്റെ ദൂരം [v] = 30 cm
വസ്തുന്റെ ദൂരം [u] = 20 cm
ഈ അക്കങ്ങളെ സമവാക്യത്തിൽ ചേർക്കുമ്പോൾ:
f = 12 cm
അതിനാൽ, കോൺകേവ് ദർപ്പണത്തിന്റെ ഫോക്കൽ ദൂരം 12 cm ആണ്.
Ataraxia:
മികച്ച ഉത്തരം :D
Similar questions