Art, asked by Anonymous, 1 year ago

'Kalalaya rashtreeyam anivaaryamaanu'.(malayalam)

Please give me supporting and opposing views for debate.

Answers

Answered by abhiram2007
1

Answer:

കൊച്ചി∙ അഭിമന്യു വധത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അഭിമന്യു വധം ഒറ്റപ്പെട്ട സംഭവമല്ല. ക്യാംപസ് രാഷ്ട്രീയം സംബന്ധിച്ച ഉറപ്പുകൾ സർക്കാർ പാലിച്ചില്ല. അഭിമന്യുവിന്റെ കൊലപാതകം ഇതിന്റെ പരിണിത ഫലമാണ്. കലാലയ രാഷ്ട്രീയത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍ കൂടി നഷ്ടമാകരുത്. കലാലയം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമുള്ളതല്ല. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണു കോടതിയുടെ വിമർശനം.

hope it helps

Answered by kasiram569
1

'Kalalaya rashtreeyam anivaaryamaanu'.(malayalam)

Please give me supporting and opposing views for debate.

Similar questions