kerala kalakal essay in malayalam
Answers
Answer:
ഒട്ടേറെ വൈവിധ്യമാർന്ന കലാരൂപങ്ങൾ കേരളത്തിലുണ്ട്. ചില കലാരൂപങ്ങൾ അനുഷ്ഠാനങ്ങളായി ആരംഭിക്കപ്പെട്ടതാണെങ്കിലും നിലവിൽ അവ പ്രദർശനമായും നടത്തപ്പെടുന്നുണ്ട്. കലകളെ ദൃശ്യ കലകൾ, പ്രകടന കലകൾ എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. ദൃശ്യകലയിൽ വിവിധ ചിത്രകലാരൂപങ്ങൾ, ശിൽപകല, അലങ്കാര കല എന്നിവ പോലുള്ളവ ഉൾക്കൊള്ളുമ്പോൾ[1] പ്രകടന കലകളിൽ ശ്രവ്യ കലകളായ സംഗീതം, കഥാപ്രസംഗം എന്നിവ പോലുള്ളവയും വിവിധ നൃത്തരൂപങ്ങളും എല്ലാം ഉൾപ്പെടുന്നു.[2] പ്രകടന കലകൾക്ക് അകമ്പടിയായി വികസിച്ച ചില ശ്രവ്യകലാരൂപങ്ങൾ ഇപ്പോൾ സ്വന്തമായ നിലനിൽപ് കൈവരിച്ചിട്ടുണ്ട് (ഉദാഹരണം: കഥകളിപദം).
r u a Malayali??
Answer:
ഒട്ടേറെ വൈവിധ്യമാർന്ന കലാരൂപങ്ങൾ കേരളത്തിലുണ്ട്. ചില കലാരൂപങ്ങൾ അനുഷ്ഠാനങ്ങളായി ആരംഭിക്കപ്പെട്ടതാണെങ്കിലും നിലവിൽ അവ പ്രദർശനമായും നടത്തപ്പെടുന്നുണ്ട്. കലകളെ ദൃശ്യ കലകൾ, പ്രകടന കലകൾ എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. ദൃശ്യകലയിൽ വിവിധ ചിത്രകലാരൂപങ്ങൾ, ശിൽപകല, അലങ്കാര കല എന്നിവ പോലുള്ളവ ഉൾക്കൊള്ളുമ്പോൾ[1] പ്രകടന കലകളിൽ ശ്രവ്യ കലകളായ സംഗീതം, കഥാപ്രസംഗം എന്നിവ പോലുള്ളവയും വിവിധ നൃത്തരൂപങ്ങളും എല്ലാം ഉൾപ്പെടുന്നു.[2] പ്രകടന കലകൾക്ക് അകമ്പടിയായി വികസിച്ച ചില ശ്രവ്യകലാരൂപങ്ങൾ ഇപ്പോൾ സ്വന്തമായ നിലനിൽപ് കൈവരിച്ചിട്ടുണ്ട് (ഉദാഹരണം: കഥകളിപദം)
ദൃശ്യകലകളിൽ ചുമർചിത്രകല, വാസ്തുശില്പകല, കളമെഴുത്ത്, ആധുനികചിത്രകല, എന്നിവയെല്ലാം ഉൾപ്പെടുന്നു. ഗുഹകളിലും ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും മറ്റും ചുമർചിത്രങൾ കാണാം. കേരളത്തിലെ പുരാതനദേവാലയങ്ങൾ വാസ്തുശില്പകലയുടെ സ്വഭാവം പഠിക്കാൻ സഹായിക്കും. ലോഹം, മണ്ണ്, തടി തുടങ്ങി വിവിധ വസ്തുക്കൾ ഉപയോഗിച്ച് ശിലപങ്ങൾ നിർമ്മിക്കുന്നു. ചില പ്രധാന ദൃശ്യകലാരൂപങ്ങൾ താഴെ പ്രതിപാദിക്കുന്നു:
കളമെഴുത്ത് തിരുത്തുക
പ്രധാന ലേഖനം: കളമെഴുത്ത്
അഞ്ചു നിറത്തിലുള്ള പൊടികൾകൊണ്ട് നിലത്ത് ദേവതകളുടെ കളം എഴുതുന്നതാണ് കളമെഴുത്ത്. പ്രകൃതിയിൽ നിന്നു കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് വിവിധ നിറങ്ങളുള്ള പൊടികൾ തയ്യാറാക്കുന്നത്.
ചുമർചിത്രകല തിരുത്തുക
ക്ഷേത്രങ്ങളും, പള്ളികളും, കൊട്ടാരങ്ങളും മറ്റും മോടിയാക്കുന്നതിന് അവയുടെ ചുമരുകളിൽ വരക്കുന്ന ചിത്രങ്ങളെയാണ് പൊതുവെ ചുമർചിത്രങ്ങൾ എന്നു പറയുന്നത്. [9] ആദ്യകാലങ്ങളിൽ പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ചാണ് ചുമർചിത്രങ്ങൾ വരച്ചിരുന്നത്, എന്നാൽ ഇന്ന് അക്രിലിക് ഉൾപ്പടെ ചുമർ ചിത്രരചനക്ക് ഉപയോഗിക്കുന്നുണ്ട്. ഗുഹാചിത്രങ്ങളും മറ്റും ചുവർച്ചിത്രങ്ങളായല്ല, അവയുടെ മുന്നോടികളായ ചിത്രങ്ങളായാണ് പരിഗണിക്കുന്നത്. [10]
ആധുനിക ചിത്രകല തിരുത്തുക
ആധുനിക ചിത്രകല രാജാ രവിവർമ്മയോടെയാണ് ആരംഭിക്കുന്നത്. എണ്ണച്ചായമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന മാധ്യമം.
യൂറോപ്പിലും മറ്റ് സ്ഥലങളിലും ചിത്രകലയിൽ ഉണ്ടായ മാറ്റങ്ങളും പരീക്ഷണങ്ങളും കേരളത്തിൽ ആധുനിക ചിത്രകലയിലും ഉണ്ടായിട്ടുണ്ട്. അഭിനയകലകളെ അനുഷ്ഠാനപരം, വിനോദപരം, സാമൂഹികം, കായികം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്താം. നൂറോളം അഭിനയകലാരൂപങൾ കേരളത്തിലുണ്ട്. ഇത് നമ്മുടെ അമൂല്യമായ സമ്പത്താണ്. ക്ലാസ്സിക് കലകൾ, നാടോടിക്കലകൾ എന്നിങ്ങനെയും കലകളെ വിഭജിക്കാറുണ്ട്.
അത്തപ്പൂക്കളം തിരുത്തുക
പ്രധാനമായും ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കൾ കൊണ്ട് നിലത്ത് ഒരുക്കുന്ന ചിത്രങ്ങളാണ് പൂക്കളം എന്ന് അറിയപ്പെടുന്നത്.
Hope it helped!