India Languages, asked by leemarosethomas228, 1 month ago

Malayalam 10th std
Unit 1

Attachments:

Answers

Answered by firoshanajeeb1983
2

കവികൾക്ക് ലോകമെമ്പാടും ഒരു ഭാഷയെ ഉള്ളൂ. ഇലകളുടെ മർമമരം , തത്തകളുടെ ചൊല്ലൽ ഗൗളികളുടെ ചിലക്കൽ എന്നിവയ്ക്ക് എല്ലായിടത്തും സമാനതകളുൺട് ഇതുപോലെതന്നെയാണ് കവികളുടെ കാര്യവും. കാവൃഭാഷ എല്ലായിടത്തും ഒരുപോലയാണ് ലോകംമുഴുവനുമുള്ള കവികളുടെയും വൈകാരിക തലത്തിന്റെയും സൗന്ദര്യതലത്തിന്റെയും ഭാഷ ഒന്നുതന്നെയാണ്

malayali aanalle me too I am also in 10 standard

Answered by kaverygkurup
0

ലോകത്തിൽ എല്ലായിടത്തുമുള്ള കവികൾക്ക് ഒരു ഭാഷയെ ഉള്ളു എന്നാണ് കവി പറയുന്നത്.

Explanation:

ഇവിടെ ഭാഷ എന്ന് പറഞ്ഞിരിക്കുന്നത് കവികളുടെ മനസ്സിനെയും അവർ കവിതകൾ എഴുതുന്ന രീതിയെയും ആണ്.

Make me in brain list

Thank uuu...

Similar questions