(Malayalam)
ഹരിതമനോഹരമായ ഒരു ഭൂമിയെ വീണ്ടെടുക്കുന്നതിനെക്കുറിച്ചുള്ള സ്വപ്നങ്ങളും ആകുലതകളുമാണ് ഹരിത മോഹനം എന്ന കഥ നമ്മളുമായി പങ്ക് വെക്കുന്നത് " . സാമൂഹ്യ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുക.
കഥാ നിരൂപണം:
സൂചനകൾ :
▪️ചെറുകഥയാണ്.
▪️പരിസ്ഥിതി ദർശനം
▪️വർത്തമാനകാല കഥാപരിസരം
▪️ലളിത ഭാഷയിലെ വിവരണം
▪️ എഴുത്തുകാരൻ കഥാപാത്രത്തിൽ പ്രകടമാവുന്നു.
▪️ കഥാരചനയിലുള്ള സമഗ്ര വിശകലന രീതി.
▪️നഗരജീവിതം,ഭാഷ,ജീവിതരീതിയിലെ മാറ്റം
▪️ അരവിന്ദൻ എന്ന കഥാപാത്രം നൽകുന്ന ചിന്തകൾ
▪️സാമൂഹികബോധമുള്ള കഥാപാത്രമായുള്ള സുമനയുടെ മാറ്റം.
▪️പുതിയകാല കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ
▪️തളച്ചിടപ്പെടുന്ന ബാല്യം,കൗതുകം
▪️മലയാളം അപരിചിതമാവുന്നു
▪️ചുറ്റുപാടിനെ അറിയാത്ത വളർച്ച.
ചുറ്റും നടക്കുന്നതും മണ്ണും പ്രകൃതിയും അറിയാത്ത പുതു തലമുറ
▪️നഗരത്തിൻ്റെ ചിത്രണം രാജൻ പിളളയിൽ
▪️ഇംഗ്ലീഷ് ഭാഷയും പാശ്ചാത്യ രീതികളുടെയും കടന്നുകയറ്റം.
▪️ അരവിന്ദൻ ഉപയോഗിക്കുന്ന മലയാള പദങ്ങൾ
▪️ കുട്ടികളും നഗരവാസികളും ഉപയോഗിക്കുന്ന പദങ്ങൾ.
▪️ സംഭാഷണങ്ങളിൽ വ്യക്തമാവുന്ന സംസ്കാര മാറ്റം.
▪️അരവിന്ദൻ്റ പരിസ്ഥിതി പ്രേമം
▪️പൂമരങ്ങൾ കഥയിൽ
▪️ശുഭപര്യവസായിയായ കഥ
▪️രാജൻ പിള്ളയിൽ പോലും ഉണ്ടാകുന്ന മാറ്റം.
▪️സമാന കൃതികൾ
▪️സാമൂഹിക പ്രസക്തി
Answers
Answered by
0
Answer:
(Malayalam)
ഹരിതമനോഹരമായ ഒരു ഭൂമിയെ വീണ്ടെടുക്കുന്നതിനെക്കുറിച്ചുള്ള സ്വപ്നങ്ങളും ആകുലതകളുമാണ് ഹരിത മോഹനം എന്ന കഥ നമ്മളുമായി പങ്ക് വെക്കുന്നത് " . സാമൂഹ്യ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുക.
കഥാ നിരൂപണം:
സൂചനകൾ :
▪️ചെറുകഥയാണ്.
▪️പരിസ്ഥിതി ദർശനം
▪️വർത്തമാനകാല കഥാപരിസരം
▪️ലളിത ഭാഷയിലെ വിവരണം
▪️ എഴുത്തുകാരൻ കഥാപാത്രത്തിൽ പ്രകടമാവുന്നു.
▪️ കഥാരചനയിലുള്ള സമഗ്ര വിശകലന രീതി.
▪️നഗരജീവിതം,ഭാഷ,ജീവിതരീതിയിലെ മാറ്റം
▪️ അരവിന്ദൻ എന്ന കഥാപാത്രം നൽകുന്ന ചിന്തകൾ
▪️സാമൂഹികബോധമുള്ള കഥാപാത്രമായുള്ള സുമനയുടെ മാറ്റം.
▪️പുതിയകാല കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ
▪️തളച്ചിടപ്പെടുന്ന ബാല്യം,കൗതുകം
▪️മലയാളം അപരിചിതമാവുന്നു
Similar questions