malayalam ashwamedham chapter summary
Answers
Answer:
സർഗ്ഗ ശക്തി യാകുന്ന അശ്വത്തെ കൊണ്ട് കവി ഒരു അശ്വമേധം നടത്തുകയാണ് .
Answer:
Explanation:
പാഠഭാഗത്തിന്റെ ആശയം
(അശ്വമ്ധേം: വൈദികകാലത്തെ രാജകീയ ]
ചടങ്ങുകളില്‍. ഒന്നാണിത്. രാജാക്കന്മാർ
“ചാര്‍ത്തി: സ്ഥാനലബ്ബിയ്ക്കായി നടത്തുന്ന ;
യാഗമാണിത്. ദിഗ്വിജയാനന്തരം രാജാക്കന്മാർ ]
ഒരു വെളുത്ത കുതിരയെ രാജ്യം ചുറ്റാന്‍
വിടുന്നു. ആരാലും തടയപ്പെടാതെ
തിരിച്ചെത്തണം കുതിര. പിൽക്കാ ലത്ത് ഈ
പ്രയോഗം അശ്വമേധം - ജൈത്രയാത്രയുടെ
പര്യായമായി മാറി)
ദിഗ്വിജയത്തിനായി കവി സര്‍ഗശക്തിയാകുന്ന
കുതിരയെ വിട്ടയയ്ക്കുന്നു. ലോകസംസ്കാ ]
രത്തില്‍തന്നെ പുതിയൊരു അശ്വമേധയാഗം
നടത്തുകയാണ് കവി. തലയുയര്‍ത്തിപ്പായുന്ന ]
എന്റെ ചെമ്പന്‍ കുതിരയെ നിങ്ങൾക്ക് കണാന്‍ ]
കഴിയുന്നുണ്ടോ? കാലുകളില്‍
എന്തൊരുത്സാഹം! കണ്‍കളില്‍
എന്തൊരുന്മേഷം! കോടാനുകോടി,
വര്‍ഷങ്ങളിലൂടെ നേടിയെടുത്തതാണതിന്റെ
ശക്തി; പ്രകൃതിയോട് അങ്കംലെട്ടി
നേടിയതാണതിന്റെ സിദ്ധികള്‍. അല്ലാതെ ;
മാന്ത്രിക മയില്‍പീ ലിയാല്‍ തന്ത്രപരമായി ;
നേടിയതല്ല അതിന്റെ സംസ്മാരമണ്ഡലം.
കോടാനുകോടി വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏതോ
കാട്ടില്‍ കഴിഞ്ഞിരുന്ന തന്റെ പൂർവ്വികന്മാ രാണ് ]
സര്‍ഗശക്തിയാകുന്ന കുതിരയെ കണ്ടെത്തിയത്.
മുത്തശ്ശിമാര്‍അതിനെ കാട്ടുപുല്‍ത്ത ണ്ടുനൽകി ;
വളര്‍ത്തി. കാട്ടരുവികളുടെ ]
സംഗീതത്തില്‍നിന്നും മുത്തശ്ശിമാര്‍ പാട്ടുകൾ
ഏറ്റുപാടി. കാട്ടരുവികളുടെ ഒഴുക്കുകളിലെ ;
ശബ്ദത്തില്‍നിന്നോ മറ്റോ ഏതോ
ആദിമനുഷ്യന്െ മന സ്സിൽ
മുളച്ചുപൊന്തിയതാവാം കവിത എന്നാണ് കവി ;
നല്‍കുന്ന സൂചന. പിന്നീട് നാടന്‍പാട്ടു കളിലൂടെ
അവരുടെ വായ്ത്താരികളിലൂടെ കവിതയുടെ
പടയോട്ടമാണ് ഉണ്ടായത്. ശവകുടീര ങ്ങളിൽ
നൃത്തം വെച്ചും രാജകീയ പ്രതാപങ്ങളുടെ ;
കോട്ടകൊട്ടാരങ്ങളെ പിന്നിട്ടും അധികാര
ത്തിന്റേതായ വെണ്‍കൊറ്റക്കുടകള്‍ വീഴ്ത്തിയും
ചെമ്പന്‍കുതിര സഞ്ചരിച്ചു.
സാഹിത്യകാരനെ തൂലികാശക്തിയുല്‍
“സാമ്രാജ്യങ്ങള്‍ നിലംപതിച്ചു എന്നാണ്
സൂചന.ഒരവസരത്തില്‍ പണ്ട് ദൈവം തന്നെ ഈ
കുതിരയ്ക്ക് കടിഞ്ഞാണൊരുക്കി. പിന്നീട്
കവിത രാജാങ്കണങ്ങളിലായി. സൈന്യത്തിന്റെ
മുന്നിലായി കവിത. രാജകൊട്ടാരങ്ങളില്‍
രാജാക്കന്മാരുടെ സശഭപ്ഷണത്തിലായി കവിത.
രാജാക്കന്മാര്‍ സാഹിത്യത്തെ
സ്വാര്‍ത്ഥതയ്ക്കായി ഉപയോ ഗിച്ചു എന്നാണ്
അര്‍ത്ഥമാക്കുന്നത്, ആത്മീയശക്തികളും
കവിതയെങീഴടക്കാന്‍ നോക്കി.
പക്ഷെന്മ്മുടെ പൂര്‍വ്വികന്മാര്‍ യുദ്ധം ചെയ്തു
കുതിരയെ വീണ്ടെടുത്തു. യുഗസൃഷ്ടാക്ക ളായ്
അവര്‍ പിറന്ന മണ്ണിനെ പൊന്നണിയിച്ച്
സംസ്കാരശില്‍പികളായിരുന്നു. അവരില്‍നിന്നു
മാണ് കവിക്ക് സര്‍ഗശക്തിയാര്‍ന്ന കുതിരയെ
ലഭിക്കുന്നത്. ആധുനികയുഗത്തിന്റെ സാമൂഹ്യ
ശക്തിയാണ് താനെന്നും ചൈതന്യശക്തി
മായുകയില്ലെന്നും കവി പ്രഖ്യാപിക്കുന്നു.
- താനൊരു അത്ഭുതം കാണിക്കുന്ന
മാന്ത്രികനോ, ഈശ്വരനോ അല്ല, പച്ചമണ്ണിന്റെ ]
മനു ഷ്യത്വം മാത്രമാണ്. അതിനാലാണ്
ലോകവിജയത്തിനായി സര്‍ഗശക്തിയായ
കുതിരയെ വിട്ട യക്കുന്നത്. വൈദികകാലത്തെ
രാജകീയ ചടങ്ങുകളില്‍ ഒന്നാണിത്. ]
രാജാക്കന്മാര്‍ “ചക്രവര്‍ത്തി:
സ്ഥാനലബ്ബിയ്ക്കായി നടത്തുന്നായാഗമാണിത്.
ദിഗ്വിജയാനന്തരം രാജാക്കന്മാര്‍ ഒരു വെളുത്ത
കുതിരയെ രാജ്യം ചുറ്റാന്‍ വിടുന്നു. ആരാലും
തടയപ്പെടാതെ തിരിച്ചെത്തണം കുതിര. ;
പില്‍ക്കാലത്ത് ഈ പ്രയോഗം അശ്വമേധം - ]
ജൈത്രയാത്രയുടെ പര്യായമായി മാറി,
കവി പരിചയം
വയലാര്‍ രാമവര്‍മ:
മലയാള സാഹിത്യത്തിലെ പ്രശസ്മനായ കവിയും
ചലച്ചിത ഗാനരചയിതാവുമാണ് വയലാര്‍ എന്ന ;
പേരില്‍ അറിയപ്പെടുന്ന വയലാര്‍ രാമവര്‍മ്മ.
1928 ല്‍ ആലപ്പുഴ വയലാറില്‍ ജനനം. ചങ്ങ ;
മ്പുഴക്കുശേഷം മലയാളികളെ ഏറെ
സ്വാധീനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
സര്‍ഗസംഗീതം, പാദമുദ്രകള്‍, മുളങ്കാട്,എന്റെ
മാറ്റൊലിക്കവിതകള്‍, ആയിഷ, ]
പുരുഷാന്തരങ്ങളിലൂടെ തുടങ്ങിയവയാണ്
കൃതികള്‍. 1975 ൽ അന്തരിച്ചു;പാഠഭാഗത്തിന്റെ ആശയം
(അശ്വമ്ധേം: വൈദികകാലത്തെ രാജകീയ ]
ചടങ്ങുകളില്‍. ഒന്നാണിത്. രാജാക്കന്മാർ
“ചാര്‍ത്തി: സ്ഥാനലബ്ബിയ്ക്കായി നടത്തുന്ന ;
യാഗമാണിത്. ദിഗ്വിജയാനന്തരം രാജാക്കന്മാർ ]
ഒരു വെളുത്ത കുതിരയെ രാജ്യം ചുറ്റാന്‍
വിടുന്നു. ആരാലും തടയപ്പെടാതെ
തിരിച്ചെത്തണം കുതിര. പിൽക്കാ ലത്ത് ഈ
പ്രയോഗം അശ്വമേധം - ജൈത്രയാത്രയുടെ
പര്യായമായി മാറി)
ദിഗ്വിജയത്തിനായി കവി സര്‍ഗശക്തിയാകുന്ന
കുതിരയെ വിട്ടയയ്ക്കുന്നു. ലോകസംസ്കാ ]
രത്തില്‍തന്നെ പുതിയൊരു അശ്വമേധയാഗം
നടത്തുകയാണ് കവി. തലയുയര്‍ത്തിപ്പായുന്ന ]
എന്റെ ചെമ്പന്‍ കുതിരയെ നിങ്ങൾക്ക് കണാന്‍ ]
കഴിയുന്നുണ്ടോ? കാലുകളില്‍
എന്തൊരുത്സാഹം! കണ്‍കളില്‍
എന്തൊരുന്മേഷം! കോടാനുകോടി,
വര്‍ഷങ്ങളിലൂടെ നേടിയെടുത്തതാണതിന്റെ
ശക്തി; പ്രകൃതിയോട് അങ്കംലെട്ടി
നേടിയതാണതിന്റെ സിദ്ധികള്‍. അല്ലാതെ ;
മാന്ത്രിക മയില്‍പീ ലിയാല്‍ തന്ത്രപരമായി ;
നേടിയതല്ല അതിന്റെ സംസ്മാരമണ്ഡലം.
കോടാനുകോടി വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏതോ
കാട്ടില്‍ കഴിഞ്ഞിരുന്ന തന്റെ പൂർവ്വികന്മാ രാണ് ]
സര്‍ഗശക്തിയാകുന്ന കുതിരയെ കണ്ടെത്തിയത്.
മുത്തശ്ശിമാര്‍അതിനെ കാട്ടുപുല്‍ത്ത ണ്ടുനൽകി ;
വളര്‍ത്തി. കാട്ടരുവികളുടെ ]
സംഗീതത്തില്‍നിന്നും മുത്തശ്ശിമാര്‍ പാട്ടുകൾ
ഏറ്റുപാടി. കാട്ടരുവികളുടെ ഒഴുക്കുകളിലെ ;
ശബ്ദത്തില്‍നിന്നോ മറ്റോ ഏതോ
ആദിമനുഷ്യന്െ മന സ്സിൽ
മുളച്ചുപൊന്തിയതാവാം കവിത എന്നാണ് കവി ;
നല്‍കുന്ന സൂചന. പിന്നീട് നാടന്‍പാട്ടു കളിലൂടെ
അവരുടെ വായ്ത്താരികളിലൂടെ കവിതയുടെ
പടയോട്ടമാണ് ഉണ്ടായത്. ശവകുടീര ങ്ങളിൽ
നൃത്തം വെച്ചും രാജകീയ പ്രതാപങ്ങളുടെ ;
കോട്ടകൊട്ടാരങ്ങളെ പിന്നിട്ടും അധികാര
ത്തിന്റേതായ വെണ്‍കൊറ്റക്കുടകള്‍ വീഴ്ത്തിയും
ചെമ്പന്‍കുതിര സഞ്ചരിച്ചു.
സാഹിത്യകാരനെ തൂലികാശക്തിയുല്‍
“സാമ്രാജ്യങ്ങള്‍ നിലംപതിച്ചു എന്നാണ്
സൂചന.ഒരവസരത്തില്‍ പണ്ട് ദൈവം തന്നെ ഈ
കുതിരയ്ക്ക് കടിഞ്ഞാണൊരുക്കി. പിന്നീട്
കവിത രാജാങ്കണങ്ങളിലായി. സൈന്യത്തിന്റെ
മുന്നിലായി കവിത. രാജകൊട്ടാരങ്ങളില്‍
രാജാക്കന്മാരുടെ സശഭപ്ഷണത്തിലായി കവിത.
രാജാക്കന്മാര്‍ സാഹിത്യത്തെ
സ്വാര്‍ത്ഥതയ്ക്കായി ഉപയോ ഗിച്ചു എന്നാണ്
അര്‍ത്ഥമാക്കുന്നത്, ആത്മീയശക്തികളും
കവിതയെങീഴടക്കാന്‍ നോക്കി.
പക്ഷെന്മ്മുടെ പൂര്‍വ്വികന്മാര്‍ യുദ്ധം ചെയ്തു
കുതിരയെ വീണ്ടെടുത്തു. യുഗസൃഷ്ടാക്ക ളായ്
അവര്‍ പിറന്ന മണ്ണിനെ പൊന്നണിയിച്ച്
സംസ്കാരശില്‍പികളായിരുന്നു. അവരില്‍നിന്നു
മാണ് കവിക്ക് സര്‍ഗശക്തിയാര്‍ന്ന കുതിരയെ
ലഭിക്കുന്നത്. ആധുനികയുഗത്തിന്റെ സാമൂഹ്യ