Malayalam chapter 4 "jeevitham oru prarthana" the character sketch of annamma
Answers
Answered by
4
Answer:
വീട്ടിലെ സഹായികളെ തന്നോടൊപ്പം സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്ന രീതിയായിരുന്നു അന്നമ്മയുടേത്. എല്ലാവരുടെയും വ്യക്തിപരമായ ആവശ്യങ്ങള്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. അവരോടൊപ്പമിരുന്നാണ് അന്നമ്മ പ്രാര്‍ഥിച്ചിരുന്നത്. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കുവേണ്ടി ഉച്ചത്തിലായിരുന്നു അവര്‍ പ്രാര്‍ഥിച്ചിരുന്നത്. സ്‌നേഹപൂര്‍ണമായ ഇടപെടലുകളിലൂടെ അന്നമ്മ ഒരു സ്വകാര്യലോകം സൃഷ്ടിച്ചിരുന്നു.
Similar questions