English, asked by AdhwaithEaswarP, 11 months ago

malayalam essay about today world development ​

Answers

Answered by Honey1717
1

Answer:

but I am a telugu student not malayalam

Answered by advocatedmdesai
1

Answer:

ഇന്നത്തെ യുവത്വം ! നാളെയുടെ വാഗ്ദാനം.

ഓരോ പ്രായവിഭാകാരും സമൂഹത്തിൽ വഹിക്കുന്ന പങ്ക് വളരേ വലുതാണ്. പ്രത്യേകിച്ചും യുവാക്കൾ. ഭാവിയുടെ വാഗ്ദാനങ്ങൾ . ഓരോ ദേശത്തിന്റെയും ഊർജം അവരുടെ യുവാക്കളാണ്. ഒരു ശരാശരി മനുഷ്യന്റെ നല്ല കാലം അവരുടെ യുവത്വം ആണ്.

ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ

കര്മനിരതനാകുന്നത് അവന്റെ യുവതത്തിലാണ്. യുവാക്കൾ കര്മനിരതർ ആകുന്നതുകൊണ്ട് സമൂഹത്തിന് അവർ വഹിക്കുന്ന പങ്ക് ചെറുതല്ല.

എല്ലാകാലത്തും മത, രാഷ്ട്രീയ ,സാമൂഹ്യ, സാംസ്‌കാരിക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നത് യുവാക്കളാണ്. ഇക്കാര്യം മനസിലാക്കികൊണ്ടാണ്

രാജ്യവും സമൂഹവും ഇന്ന് മുന്നോട്ട് നീങ്ങുന്നത്. ഒരു ശരാശരി മനുഷ്യന്റെ പതിനാറിനും മുപ്പത്തി അഞ്ചും വയസിന് ഇടയിലാണ് അയാളുടെ യുവത്വമായി കണക്കാക്കാറുള്ളത്.

യുവാക്കളെ കൃഷിയോട് സാമ്യപ്പെടുത്താം , കൃത്യമായി വെള്ളവും വളവും നൽകി പരിപാലിച്ചാൽ സമൃദ്ധമായി വിളവെടുക്കാം. എന്നാൽ ദിശതെറ്റി കൃത്യമായ പരിപാലനയും മർഗ്ഗനിർദ്ദേശവും ഇല്ലാതെ പോകുന്ന ഒരു പറ്റം യുവാക്കളെ ഇന്ന് നമ്മുക്ക്‌ കാണാൻ സാധിക്കും.അവരെ പൂർവാധികം ശക്തിയോടെ

സമൂഹത്തിന് മുതൽകൂട്ടാവും വിധം ശുശ്രൂഷിച്ചു തിരിച് കൊണ്ടുവരാൻ സമൂഹത്തിന് സാധിക്കട്ടെ എന്ന് സമാശ്വസിക്കാം.

PLEASE MARK ME BRRAINLIEST

AS I NEED 30 MORE BRAINLIEST ANSWERS

Similar questions