Biology, asked by ssukhpal4790, 1 year ago

Malayalam essay on desertification

Answers

Answered by NEHULSHARMA
0
മരുഭൂമീകരണം എന്നത് താരതമ്യേന വരണ്ട ഭൂഭാഗങ്ങൾ വേഗം തരിശാകപ്പെടുന്ന, മണ്ണിനുണ്ടാകുന്ന ഒരു തരം ഘടനാമാറ്റമാണ്. ജലസാന്നിധ്യവും അതോടൊപ്പം സസ്യജാലങ്ങളും വന്യജീവിസമ്പത്തും നഷ്ടപ്പെടുകന്നു. കാലാവസ്ഥാമാറ്റം, മനുഷ്യന്റെ പ്രവൃർത്തികൾ മൂലമുള്ള മണ്ണിന്റെ അമിതമായ ചൂഷണം മുതലായ വ്യത്യസ്തങ്ങളായ ഘടകങ്ങളാണ് ഇതിനു കാരണമാകുന്നത്. ഭൂമിയുടെജീവചക്രത്തിന്റെ ജീവമേഖലയിൽ മരുഭൂമികൾ സ്വാഭാവികമായി പ്രത്യക്ഷപ്പെടുമ്പോൾ ഇതിനെ ഒരു പ്രകൃതി പ്രതിഭാസം എന്നു വിളിക്കാം. എന്തിരുന്നാലും, "മണ്ണിന്റെ മരണം"  എന്നു പറയാവുന്ന, മണ്ണിന്റെ നിലനിൽപ്പിന് അത്യാവശ്യമായ പോഷകഘടകങ്ങളുടെ മേൽനോട്ടമില്ലാതെയുള്ള ഇല്ലാതാകൽ മൂലം മരുഭൂമികൾ ഉണ്ടാകുമ്പോൾ, ഇതിനു കാരണം മനുഷ്യന്റെ അമിതമായ ചൂഷണമാണെന്നാണ് കാണാൻ സാധിക്കുക. മരുഭൂമീകരണം എന്നത് ആഗോളമായ ജൈവപരവും പരിസ്ഥിതിപരവുമായ ഒരു പ്രശ്നമാണ്
Similar questions