Malayalam essay on malayalikal marannukoodaatha jeevitha reethikal
Answers
Answered by
25
Answer:
Explanation:
മലയാളികൾ ഇന്ന് അവരുടെ യഥാർത്ഥ ജീവിത രീതികൾ നടന്നുകൊണ്ടിരിക്കുകയാണ് അവർ വിദേശ ജീവിതരീതികളുടെ പുറകിൽ പിന്തുടരുകയാണ് പക്ഷേ ഇത് വളരെ ആപത്താണ് നമ്മൾ നമ്മുടെ ജീവിത രീതികൾ ചെയ്യുന്നതായിരിക്കും നമുക്ക് നല്ലത് മറ്റുള്ളവരുടെ രീതികൾ എന്തിനാണ് കോപ്പിയടിക്കുന്നത് ഞാൻ ഒരിക്കലും അങ്ങനെ ചെയ്തുകൊണ്ട് അവർ ആവുകയില്ല. അതിന് നമ്മുടെ ജീവിതം തന്നെ പിന്തുടരണം
Answered by
1
"മലയാളികൾ മറന്നു കൂടാത്ത ജീവിത രീതികൾ" എന്ന വിഷയത്തെക്കുറിച്ചുള്ള ഉപന്യാസം ചുവടെ നൽകിയിരിക്കുന്നു.
- കേരളത്തിൽ ജനിച്ചു വളരുന്ന, മലയാള ഭാഷ സംസാരിക്കുന്ന ആളുകളെയാണ് സാധാരണ മലയാളി എന്ന് വിശേഷിപ്പിക്കുന്നത്.
- എന്നാൽ, ഇന്നത്തെ മലയാളിയ്ക്ക് ഇവ രണ്ടും അന്യമായി തുടങ്ങിയിരിക്കുന്നു. മലയാളം തെറ്റാതെ എഴുതാനും, വായിക്കാനും, സംസാരിക്കാനും അറിയാവുന്നവർ ഇന്ന് വിരളമാണ്.
- കൂടാതെ, ജോലി സംബന്ധമായും, മറ്റ് ആവശ്യങ്ങൾക്കായും ജനിച്ചു വളർന്ന നാടിനെ ഉപേക്ഷിച്ച്, മറ്റു നാടുകളിൽ അഗതികളായി കുടിയേറിപ്പാർക്കുന്നവരാണ് ആധുനിക മലയാളികൾ.
- തൊടിയിലെ താളും, ചേമ്പും, ചക്കയും, കപ്പയും കഴിച്ച് മെയ്യനങ്ങി പണിയെടുത്ത് ജീവിച്ച ആ പഴയ കാലത്തെ ഇന്നത്തെ ഫാസ്റ്റ്ഫുഡും, അതിനൂതന സാങ്കേതിക വിദ്യയും കവർന്നെടുത്തപ്പോൾ നമുക്ക് സമ്മാനമായി ലഭിച്ചത് അനവധി ജീവിതശൈലീ രോഗങ്ങളാണ്.
- നാടിന്റെ കാലവസ്ഥയ്ക്ക് യോജിച്ച വസ്ത്രങ്ങളെക്കാൾ ഇന്ന് നമുക്ക് പ്രിയം പാശ്ചാത്യരുടെ നാടിന്റെ കാലാവസ്ഥയ്ക് ഇണങ്ങുന്ന വസ്ത്രങ്ങളാണ്.
- നാടൻ കലകളും, ആചാരങ്ങളും, ആഘോഷങ്ങളമെല്ലാം പതിയെപ്പതിയെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് ഈ പുതിയ കാലഘട്ടത്തിൽ.
- തൊഴിൽ, ഭാഷ, ജീവിതശൈലി, ഭക്ഷണം, വസ്ത്രധാരണം മുതലായ എല്ലാ മേഖലകളിലും മലയാളി അവനവനെ, സ്വന്തം പൈതൃകത്തെ, പഴമയെ, സംസ്ക്കാരത്തെ, എന്നിങ്ങനെ എല്ലാത്തിനേയും മറക്കുകയാണ്.
- മാറ്റങ്ങൾ സമ്മാനിക്കുന്ന ഗുണങ്ങളും, ദോഷങ്ങളും മുന്നിൽ കണ്ടു കൊണ്ടുള്ള ജീവിത രീതിയാണ് നാം അവലംബിക്കേണ്ടത്.
#SPJ2
Similar questions
English,
7 months ago
Math,
7 months ago
Math,
1 year ago
Social Sciences,
1 year ago
Geography,
1 year ago