malayalam essay on nature
Answers
Answered by
6
Answer:
Explanation:
പ്രകൃതി വളരെ സുന്ദരമാണ് പ്രകൃതിയിൽ നിന്ന് നമുക്ക് പലതും ലഭിക്കുന്നുണ്ട് നാം ജീവിക്കുന്ന കാലം തന്നെ പ്രകൃതിയാണ് നമ്മുടെ കണ്ണുകൾക്ക് കുളിർമ നൽകും നാം പ്രകൃതിയിൽ കാണുന്നതെല്ലാം നമ്മുടെ ജീവിതത്തിൽ കാണുന്ന ഏറ്റവും മനോഹരമായ വസ്തുക്കളാണ് പക്ഷേ ഇന്ന് മനുഷ്യൻ പ്രകൃതിയെ ഉപയോഗിച്ചുകൊണ്ടാണ് ഇരിക്കുകയാണ് നമ്മുടെ പ്രകൃതിയെ അമ്മയെപ്പോലെ കാണണം
Similar questions