Malayalam essay on problems of agriculture
Answers
കാര്‍ഷീകമേഖലയെ തകര്‍ത്തതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കും കാര്യമായ പങ്കുണ്ടെന്നാണ് ലേഖകന്റെ നിലപാട്. ഇതില്‍ അല്പം കാര്യം ഉണ്ട് താനും. ലേഖകന്‍ പറയുന്നു - "ഏല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കര്‍ഷക സംഘടനകളുണ്ട്. പക്ഷേ ചരിത്രത്തില്‍ ഇന്നേവരെ ഇവരാരും കര്‍ഷകരെ സംഘടിപ്പിച്ച് ഒറ്റക്കെട്ടായി അവരെ രംഗത്തിറക്കിയ സംഭവം ഇല്ല."
നിലവിലുള്ള ദൃശ്യ ശ്രാവ്യ മാധ്യമങ്ങളെല്ലാം തന്നെ അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ, ജാതി മത സംഘടനയുടെയോ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പരിമിതികളുണ്ട്. റിപ്പോര്‍ട്ടുചെയ്യപ്പെടുന്നവ എഡിറ്റിംഗും സെന്‍സറിംഗും കഴിഞ്ഞ് വായനക്കാരനിലെത്തുമ്പോള്‍ ഒരേ വാര്‍ത്ത നമുക്ക് പല മാധ്യമത്തിലും പല രീതിയില്‍ കാണുവാനും വായിക്കുവാനും കേള്‍ക്കുവാനും സാധിക്കും. ഭരണ സുതാര്യതയ്ക്കുവേണ്ടി കൊണ്ടുവന്ന വിവരാവകാശ നിയമം പ്രയോജനപ്പെടുത്തുന്ന മാധ്യമങ്ങളുടെ എണ്ണവും വിരളമാണ്.
Answer:
Explanation:
ഇന്ന് കാർഷിക മേഖല വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് ഇതിനെല്ലാം കാരണം ഇന്നത്തെ പുതിയ പുതിയ രീതികൾ ആണ് ഇന്ന് കർഷകർ നേരിടുന്ന ദുരിതങ്ങൾ ഒരുപാടാണ് അതിനാലാണ് ഇന്ന് കർഷകആത്മഹത്യകൾ ഏറിവരുന്നത്