malayalam essay on : samoohya madhyamangalum vidhyarthikalum
Answers
Answered by
534
സമൂഹ മാധ്യമങ്ങളും കുട്ടികളും
1]പുസ്തകങ്ങളിലൂടെയും റേഡിയോയിലൂടെയും പത്രങ്ങളിലൂടെയുമൊക്കെ വിജ്ഞാനം ആർജിച്ചിരുന്ന ഒരു പഴയ തലമുറ നമ്മുക്കുണ്ടായിരുന്നു. നേരായ വിദ്യ തേടി, നേരായ പാതയിൽ സഞ്ചരിച്ച് ശരിയായ ലക്ഷ്യത്തിലെത്തിച്ചേർന്നിരുന്ന ആ പഴയ തലമുറയുടെ കാഴ്ച്ചപ്പാടുകൾ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മാറി മാറി വരുന്ന ടെലിവിഷൻ ചാനലുകളുടെ കാലവും കടന്ന് ഹൈടക്ക് സംവിധാനങ്ങളുള്ള മാധ്യമ സംസ്ക്കാരത്തിലേക്ക് ഇന്ന് എത്തിയിരിക്കുന്നു നമ്മുടെ പുതു തലമുറ. ഇന കുതിച്ചു ച്ചാട്ടം എവിടേക്കാണ് ? നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
2] സെൽ ഫോണും കംപ്യൂട്ടറും ലാപ്ടോപ്പുമൊക്കെ കളിപ്പാട്ടം പോലെ കൈകാര്യം ചെയ്യുന്ന ആധുനിക തലമുറയ്ക്ക് അവയില്ലാത്ത ലോകം സങ്കൽപ്പിക്കാൻ പ്പോലും കഴിയില്ല. പുതുതായി എത്തുന്ന ഹൈടക്ക് സംവിധാനങ്ങളെ രണ്ടു കൈയും നീട്ടി സ്വാഗതം ചെയ്യുകയാണ് ഇന്നത്തെ സൈബർ തലമുറ.
3 & 4 is on the pic
HOPE IT HELPSSSS U!!!

Attachments:
nafisathshabnam:
thnk u..
Similar questions
English,
8 months ago
Computer Science,
8 months ago
Social Sciences,
8 months ago
Math,
1 year ago
English,
1 year ago
India Languages,
1 year ago