India Languages, asked by jittugeorge255, 7 months ago

malayalam essay on the topic before and after effects of covid-19 upanyasam 120 to 200​

Answers

Answered by jeshu2004
0

Explanation:

സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 നിമിത്തമായുണ്ടായ കൊറോണ വൈറസ് രോഗം 2019-ന്റെ (കോവിഡ് 19) പാൻഡെമിക് ആണ് 2019-20 കൊറോണ വൈറസ് പാൻഡെമിക് ഈ രോഗം 2019 നവംബറോടെയെങ്കിലും ചൈനയിൽ ഹൂബെയ് പ്രവിശ്യയിലെ വൂഹാനിൽ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. [5] 2020 മാർച്ച് 11-നാണ് ലോകാരോഗ്യസംഘടന 2019–20 കൊറോണവൈറസ് പാൻഡമിക് ആയി പ്രഖ്യാപിച്ചത്. 2020 ഏപ്രിൽ 9 വരെയുള്ള കണക്കുകൾ പ്രകാരം, ലോകത്തിലെ 209 രാജ്യങ്ങളിലും ടെറിട്ടറികളിലുമായി ലക്ഷം പേർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 4.03 ലക്ഷം പേർ മരണപ്പെടുകയും 3,46,000 പേർക്ക് രോഗമുക്തി ലഭിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Similar questions