Malayalam essay on the topics vayanasheelam in malayalam
Answers
നമാസ്സാസം നഞ്ചൻ നീയി ആശയം നിൽകുനനത് വായാന ഷെലതേ കുരിച്ച് നിഗലുമയി എത്താനം ചില വൊക്കുകാൽ പറയുവാണൻ ഒരു കുട്ടിക്ക് എട്ടും കുത്തുത്തുൽ ആവിഷയമൈതുള്ളാത്ത് എത്താൻ ??? നംമുക്ക് ഇപ്പൊ ഒരു നല്ല ജൊല്ലി കിത്തനമെന്ഗില് നംമല് പദിഛെ ഥെഎരു അഥനു നംമല് ഇപ്പൊജ്ഹുമ് ഛെയുന്നഥ് എല്ലാവരും നന്നയി വഅയിഛഅല് നംമുക് നന്നയി പദിക്കന് സഅദിക്കുമ് മഹാകവി കുമരനശനുമ് പരന്ജിത്തുംദ് വഅയിഛഅല് വലരുമ് വഅയിഛില്ലെന്ഗില്ല് വലയുമ് ഒരു പുസ്തക പുജ്ഹുവയിരികുഉ എന്നല്ല ഇഥിംതെ അര്ഥമ് നഅമല് ഗംഭീര പുസ്തകം വയിക്കരുഥ് ATH നംമല് നന്നയി ഉല്ല്കൊംദു വെനമ് വയിക്കന് അഅല്ലഥെ പുസ്ഥകഥില് പദിഛ എംഥെന്ഗിലുമ് ചുമ്മ ഉഥര പപെരില് ചാരിച്ചു വെച്ചിട്ടു കരിമയില്ല നിങ്ങൽക് ആര്യ്യാമോ ഓറാരും ലോകം മൂജ്ജൻ സൻചരിച് കിട്ടിനൊരു നാമുക്ക് ഓർ പുസ്തുകം ഓരു മുള്ളിൽ ഇരുനു വായ്ചൽ കിട്ടിയ പുഷ്പകങ്ങൾ ലൊകത്തുളികുള്ള ജാനലകല്ലൻ ൈ നം വേലിചിതക്കുന്ന് നായക്കുന്ന് മക്കവി കുമാരനാശാൻ വാകുകൽ ഓണിക്കുട്ടി ഓരുട് കണ്ടൻ നൃത്ത നാനി എൻസംസണം
ഇത് പോലെ തോന്നിയാൽ അത് പ്ലാസ്റ്റിക് കഷണങ്ങൾ ആയിരിക്കാം
if u like it mrk it as brainliest
പുസ്തകങ്ങളെ ഗുരുവായും വഴികാട്ടിയായും നമ്മള്‍ സങ്കല്‍പ്പിച്ചുപോരുന്നു. ഈ ഗുരുക്കന്‍മാര്‍ നമുക്കു തരുന്ന അറിവുകള്‍ക്ക് അറ്റമില്ല. പുതിയ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ അറിവുകള്‍ നമ്മളെ കൊണ്ടുചെന്നെത്തിക്കുകയാണ് ചെയ്യുന്നത്. അറിവുകളും അനുഭവങ്ങളും നിറഞ്ഞ എത്രയെടുത്താലും തീരാത്ത പവിഴമണികളാണ് പുസ്തകങ്ങള്‍ നമുക്ക് നല്‍കുന്നത്.
Ads By Google
വായിച്ചാല്‍ വിളയും, ഇല്ലെങ്കില്‍ വളയും എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞിട്ടുള്ളത്. എന്നാല്‍ വായിച്ചാലും വളയും. ഇതെങ്ങനെയെന്നാണോ? നിലവാരമില്ലാത്ത നേരംകൊല്ലികളായ ഉള്ളിത്തൊലി ചവറുകള്‍, പൈങ്കിളികള്‍, വെറും വായനയ്ക്ക് ഉപയോഗിക്കുന്ന ചന്തസാഹിത്യം, മഞ്ഞപ്പത്രങ്ങള്‍ എല്ലാം ഈ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. അതുകൊണ്ടുകൂടിയാണ് വായനയില്‍ ഒരു തിരഞ്ഞെടുപ്പ് വേണമെന്നു പറയുന്നത്. ചരിത്രം, ശാസ്ത്രം, പൊതുവിജ്ഞാനം എന്നിങ്ങനെയുള്ള മേഖലകളിലെ പുസ്തകങ്ങള്‍ നമ്മള്‍ തേടിപ്പിടിച്ചു വായിക്കണം.
സയന്‍സ് ഫിക്ഷനുകള്‍ ഇക്കൂട്ടത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ഒപ്പം കുറ്റാന്വേഷണ കൃതികള്‍, അന്വേഷണക്കുറിപ്പുകള്‍ തുടങ്ങിയവ വായിക്കുന്നതിലൂടെ നമ്മുടെ ചിന്തയും അന്വേഷണത്വരയും വളരുകയാണ് ചെയ്യുന്നത്. മഹാന്മാരായ ചരിത്രകാരന്മാര്‍, ശാസ്ത്രജ്ഞര്‍, ചിന്തകര്‍, സാംസ്‌കാരിക നായകര്‍ എന്നിവരുടെ ആത്മകഥകളും ജീവചരിത്രങ്ങളും എത്ര വായിച്ചാലും അധികമാവുന്നില്ല. ആത്മകഥാപരമായ നോവലുകള്‍, കഥകള്‍, നാടകങ്ങള്‍ മുതലായവ ഉല്‍സാഹത്തോടെ നമുക്കു വായിക്കാനാവുമല്ലോ. പുതിയ അറിവുകള്‍ നമ്മളറിയാതെ നമ്മെത്തേടി എത്തുകയാണ് അപ്പോഴെല്ലാം.