English, asked by FathimaNadha, 9 months ago

malayalam kavitha puthuvarsham summary in malayalam

Answers

Answered by preetkaur9066
14

Answer:പുതുവര്‍ഷം എന്ന അമ്മക്കവിതBy: ദേവേശന്‍ പേരൂര്‍Vidyavidyaഓണത്തെക്കുറിച്ച് എഴുതാത്ത കവികൾ കുറവാണ്. നന്മനിറഞ്ഞ ഭൂതകാലത്തിന്റെ വിശുദ്ധസ്മരണയാലും നേടാനുള്ള നല്ല കാലത്തിന്റെ സമ്മോഹന സ്വപ്നമായുമെല്ലാം അവരതിനെ ഭാവനയിൽ കണ്ടു.അക്കൂട്ടത്തിൽ ശ്രദ്ധേയമാണ് വിജയലക്ഷ്മിയുടെ പുതുവർഷം എന്ന കവിത. ഈ കവിതയ്ക്കു പുറമെ തിരുവോണം, ഓണത്തിനൊരു പാട്ട് എന്നീ ഓണക്കവിതകളു വിജയലക്ഷ്മിയുടെതായിട്ടുണ്ട്. നാഗരിക ജീവിതത്തോടുള്ള അസംതൃപ്തിയാണ് എല്ലാ ഓണക്കവിതകളിലും കവയിത്രി പങ്കിടുന്നത്. 'നിർഗന്ധപുഷ്പങ്ങൾ തൻ നഗരോദ്യാനം' എന്ന് അവർ ആ അനുഭവത്തെ അടയാളപ്പെടുത്തുന്നു. ഒപ്പം നഷ്ടസൗഭാഗ്യങ്ങളെക്കുറിച്ച് ഓർത്ത് വേദനിക്കുന്നു.എന്നെ ബ്രെയിൻ‌ലിസ്റ്റ് അടയാളപ്പെടുത്തുക

എന്നെ ബ്രെയിൻ‌ലിസ്റ്റ് അടയാളപ്പെടുത്തുക

Answered by avani2020sunil60
10

Answer:

Explanation:

Similar questions