India Languages, asked by irenetrojy, 7 months ago

malayalam letter to the editor about electrical accident in Malayalam

Answers

Answered by jaishrishu14
2

hope it will help you......

Attachments:
Answered by soorajsuvi
5

Answer:

പ്രേക്ഷകൻ,

പേര്

വീട്ടുപേര്

സ്ഥലം

ജില്ലാ

സ്വീകർത്താവ്,

എഡിറ്റർ

??(നിങ്ങൾക്ക് ഇഷ്ട്ടം ഉള്ള സ്ഥലം ഇടുക )

സ്ഥലം

വിഷയം- വർധിച്ചു വരുന്ന വൈദ്യുതി അപകടങ്ങൾ

ബഹുമാനപെട്ട സർ,

ഞങ്ങളുടെ നാട്ടിൽ ഈ ഇടക്കായി വൈദ്യുതി അപകടങ്ങൾ കൂടി വരികയാണ്. കഴിഞ്ഞ ആഴ്ച പ്രായം ഉള്ള ഒരു സ്ത്രീ വൈദ്യുതി അപകടം ഏറ്റു ക്രിട്ടിക്കൽ ആയി കഴിയുകയാണ്.ഈ അപകടം നടക്കുന്ന സ്ഥലം വളരെ അധികം തിരക്കുള്ള സ്ഥലം കൂടി ആയതിനാൽ ഇനിയും ഇതുപോലത്തെ അപകടങ്ങൾ കൂടാൻ ഒള്ള അവസ്ഥ നമ്മളാൽ വരുത്തരുത്. ഞാൻ ഈ കത്ത് എഴുതുന്നത് എന്തിനാണെന്ന് വെച്ചാൽ ഈ അപകടങ്ങൾ ഒരു പരുതി വരെ കുറക്കാൻ ഒരു വാർത്ത നിങ്ങളാൽ കൊടുക്കാനും പറയാനാണ്.

നിങ്ങൾ അവശ്യമായ നടപടികൾ എടുത്ത് എന്റെ ഈ പ്രേശ്നത്തിന് ഒരു പരിഹാരം കാണും എന്ന് ഞൻ കരുതുന്നു.

വിശ്വസ്ഥതയോടെ,

സ്ഥലം ഒപ്പ്

തീയതി പേര്

ഇഷ്ടപെട്ടെങ്കിൽ പറയുക doubt onde ചോദിച്ചോ

Similar questions