India Languages, asked by haijimina, 3 months ago

നയമ്പ് malayalam meaning ​

Answers

Answered by Donabinuvarghese
1

Answer:

നൊയമ്പ്

 നിരാഹാരാദി വ്രതാനുഷ്ഠാനങ്ങള്‍.

നൊയമ്പ് എടുക്കുക, -നോല്‍ക്കുക,

-പിടിക്കുക = നിരാഹാരാദിവ്രതങ്ങള്‍ അനുഷ്ഠിക്കുക. നൊയമ്പുതുറക്കുക  = നൊയമ്പു വീടുക.

നയമ്പടയ്ക്കുക = വ്രതം അവസാനിപ്പിക്കുക

Explanation:

please mark brainlist chechii

Similar questions