India Languages, asked by hemakamalhemakamal92, 5 hours ago

Malayalam report about vehicle accident​

Answers

Answered by babuknsmitha
0

Explanation:

രാജ്യത്തെ സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫൻസ്) ബിപിൻ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥരേയും വഹിച്ചുകൊണ്ട് സഞ്ചരിച്ച റഷ്യൻ നിർമിത എംഐ-17 വി-5 ഹെലിക്കോപ്ടറാണ് ഇന്ന് നീലഗിരിയിൽ തകർന്നു വീണത്. ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിരിക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ അത്യാധുനിക റഷ്യൻ നിർമിത ഹെലികോപ്റ്ററാണ് തകർന്നുവീണത്. കസാൻ ഹെലികോപ്റ്റേഴ്സ് നിർമിച്ച് റഷ്യൻ ആയുധ വിതരണക്കാരായ റോസോബോറോനെക്സ്പോർട്ടിൽ നിന്നാണ് ഇന്ത്യ ഈ അത്യാധുനിക ഹെലികോപ്റ്ററുകൾ സ്വന്തമാക്കിയത്.

Similar questions