English, asked by LuckyNumber1274, 7 months ago

Malayalam speech about malayaliyum shuchitta samskaravum

Answers

Answered by psashmika
0

Answer:

ശുചിത്വം ഒരു സംസ്‌കാരമായി കണ്ടവരായിരുന്നു നമ്മുടെ പൂര്‍വികര്‍. പ്രാചീനകാലം മുതല്‍ തന്നെ അവര്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തിയിരുന്നുവെന്ന് നമ്മുടെ പുരാതന സംസ്‌കാര തെളിവുകളില്‍ നിന്ന് മനസ്സിലാകും. ഇന്ന് ലോകരാജ്യങ്ങള്‍ മുഴുവന്‍ നോവല്‍ കൊറോണ വൈറസ് ഭീതിയില്‍ ഭയന്നു വിറച്ചു കഴിയുന്നു. സമ്പൂര്‍ണ ശുചിത്വത്തിലൂടെ മാത്രമേ ഇതിനൊരു അറുതി കണ്ടെത്താന്‍ കഴിയൂ.

Similar questions