India Languages, asked by aniprasee, 1 year ago

maram oru varam essay in malayalam

Answers

Answered by Princekhan088888
13

Answer

I exactly don't know

Answered by spillaianjaly
17

Answer:

               നമ്മുടെ ജീവനെ പിടിച്ച് നിർത്തുന്നതിൽ ഏറ്റവും വലിയ പങ്ക്വഹിക്കുന്നത്  മരങ്ങളാണ് . മരം ഒരു വരമാണെന്ന് പറയുന്നത് വളരെ ശേരിയാണ് കാരണം മരം എന്നത് തികച്ചും നമ്മടെ ജീവിതത്തില് വളരെയേറ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യം ആണ് .

              എന്നാൽ ദൈവത്തിന്റെ ഈ വരാധനത്തെ നമ്മൾ നമ്മുടെ സ്വർദ്ധ താല്പര്യങ്ങള്ക്ക് വേണ്ടി നശിപ്പിച്ചു കളയുന്നു എന്നതാണ് സത്യം . ഒരു മരം മുറിച്ചാല് പകരം ഒരു നൂറു മരം നടനം എന്നാണ്  എന്നാൽ നമ്മള് ഒരെണ്ണം പോലും നടറില്ല എന്നതാണ് വാസ്തവം . മരങ്ങൾ നമ്മുടെ ജീവന്റെ ഉറവിടമാണ്..

              വാഹനം എല്ലാവർക്കും തണലത്ത് നടണം എന്നാൽ ഒരു തണല് നടാൻ ആര്ക്കും സമയമില്ല .

Similar questions