India Languages, asked by tanasharao8452, 10 months ago

Mazhaye kurich nijalude anubhavathelulla oru orma kuripp

Answers

Answered by seethabijusanjana
3

ഓർമ്മക്കുറിപ്പ്

ഞാൻ ഇന്നും മറക്കാതെ ഓർക്കുന്ന മഴയെ കുറിച്ചുള്ള അനുഭവം അത് എന്റെ കൂട്ടുകാരുടെ കൂടെ മഴ തനഞ്ഞതാണ്. ഞാൻ നാലാം ക്ലാസ്സിൽ ചേരുന്നതിന് മുമ്പുള്ള കൊല്ല പൂട്ടവതിക്ക്, മെയ്‌ മാസ അവസാനം വരുന്ന മഴ, ഞാനും പിന്നെ എന്റെ കൂട്ടുകാരായ അമ്മു, അരുൺ.

മഴക്കാറ് വന്നപ്പോ തന്നെ അവർ എന്നെ മഴ നനഞ്ഞു കളിക്കാൻ വിളിച്ചു. എന്നാൽ അമ്മ എന്നെ വിട്ടില്ല. പക്ഷെ എന്റെ ചിണുങ്ങളും കരച്ചിലും കണ്ടപ്പോൾ അമ്മ എന്നെ വിട്ടു. ഞാൻ സന്തോഷത്തിൽ അവരുടെ അടുത്തേക്ക് ഓടി, അന്നേരം മഴയുടെ ഓരോ തുള്ളികളായി എന്റെ. മുഖത്തേക്കു വീഴാൻ തുടങ്ങി.ഞങ്ങൾ സ്ഥിരം കളിക്കാറുള്ള മാവിൻ ചോട്ടിൽ ഞാൻ ചെന്നു, അവർ ഇരുവരും അവിടെ ഇണ്ടായിരുന്നു, മഴ മുറുകി, ഞങ്ങളിൽ സന്തോഷം നിറഞ്ഞു, ഞങ്ങൾ മഴ നനഞു കളിച്ചു. മാവിൽ നിറയെ മാമ്പഴം ഞങ്ങൾ പരസ്പരം പഴുത്ത മാങ്ങകൾ മഴയത് ചപ്പി കുടിച്ചു. മഴ മാറി ഞങ്ങൾ ഈറനണിഞ്ഞ വേഷത്തിൽ വീട്ടിലേക് മടങ്ങി.

എന്റെ മനസ്സിൽ ചുവന്ന നിറത്തിൽ മായാതെ നിറഞ്ഞു നിൽക്കുന്ന മറക്കാനാവാത്ത നിമിഷങ്ങൾ ആണ് ഇത്.

hope this answer wil help you.if it helps you plz follow me i will also follow you.

Similar questions