വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം വെണ്മ മനസ്സില് വിളങ്ങിന ഭദ്രനു മേന്മേലമൃതമയം meaning of this senatance 2 big para
Answers
Answer:
it's Malayalam language
Explanation:
സൂര്യപ്രകാശമേറ്റാൽ താമര വിടരും. അതു പോലെ അറിവു നേടിയാൽ മനസ്സിനു വികാസം ലഭിക്കും.ഈ വികാസത്തിന്റെ ഫലമായി പല ഉത്കൃഷ്ടഗുണങ്ങളും മനുഷ്യമനസ്സിനു വന്നു ചേരുന്നു. സ്നേഹം, ത്യാഗം, ആർദ്രത, സഹനശക്തി,സേവനോത്സുകത എന്നിവയാണവ. .ഇത്തരം ഗുണഗണങ്ങളുണ്ടെങ്കിലെ ശരിയായ സാമൂഹ്യപ്രവർത്തനം സാധ്യമാകു. പക്ഷേ എല്ലാവർക്കും ഈ ഗുണഗണങ്ങൾ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത്തരമൊരു മനസ്സാന്നിധ്യം നേടുവാനും എളുപ്പമല്ല. കാരണം ലൗകികവിഷയങ്ങളിൽ ആസക്തമായ മനസ്സിനെ അത്ര വേഗത്തിൽ ആഗ്രഹങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ സാധ്യമല്ല. മറ്റ് ഏതൊരു കഠിനമായ പ്രവൃത്തിയും പോലെ നിരന്തരമായ ഏകാഗ്രതയോടെ സാധന ചെയ്താൽ മാത്രമെ ഇന്ദ്രിയ ബന്ധനം സാധ്യമാകു. ലൗകിക കാര്യങ്ങളിൽ സ്വാധീനം കുറഞ്ഞിരുന്നാൽ മനസ്സ് പ്രബുദ്ധതയിലേക്ക് നയിക്കപ്പെടും. ആ ഒരവസ്ഥയിലേക്ക് എത്തിപ്പെടുമ്പോൾ അന്തർലീനമായ ഒരു ചൈതന്യം പ്രശോഭിതമാകും. ഒരു കുടത്തിനുള്ളിൽ കത്തുന്ന വിളക്ക് ചെറിയ വട്ടത്തിൽ മാത്രമെ പ്രകാശം പരത്തുന്നുള്ളു. ആ വിളക്കു പുറത്തെടുത്തു വെച്ചാൽ വെളിച്ചം ലഭിക്കുന്ന ഇടം ബൃഹത്താകുന്നു. ഈയൊരു അറിവു നേടിയെടുത്തില്ലെങ്കിൽ ലോകം മുഴുവൻ അന്ധകാരമായനുഭവപ്പെടും.
“വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം”
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേൽ അമൃതമയം“
എന്നതാണ് സത്യം. പ്രാർത്ഥിച്ചതുകൊണ്ടു മാത്രം കാര്യമായില്ല. മനസ്സിനുള്ളിലെ തമസ്സിനെ തുടച്ചുമാറ്റാൻ നാം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം.മനസ്സിന്റെ വികാസദശകളെ പണ്ഡിതന്മാർ മൂന്നായി തിരിച്ചിട്ടുണ്ട്. ഒന്ന് മനുഷ്യശരീരവും, മൃഗീയമനസ്സുമുള്ളവർ.മാനസികമായ യാതൊരു വികാസവും ലഭിക്കാതെ അധമ വിഷയങ്ങളിൽ വ്യാപരിക്കുകയും, സമൂഹത്തിൽ സദാ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവരാണിവർ.
മനുഷ്യശരീരവും മനുഷ്യമനസ്സും ഉള്ളവരാണ് രണ്ടാമത്തെ കൂട്ടർ. ഇവർ ലൗകിക തത്പരരാണെങ്കിലും ആത്മീയ വികാസം കൂടി ലക്ഷ്യമാക്കുന്നുണ്ട്. ആത്മാവിന്റെ ധാർമ്മികോന്മേഷം ഇവരെ പ്രചോദിപ്പിക്കുന്നു
മൂന്നാമത്തെ കൂട്ടർ മനുഷ്യശരീരവും ദേവമനസ്സും ഉള്ളവരാണ്. ദേവമനസ്സെന്നാൽ ഉദാത്ത മാനസികഭാവമുള്ളവരെന്നർത്ഥം. .ഇവരാണ് മഹാത്മാക്കൾ. ഇവരുടെ പ്രവൃത്തി ലോകത്തെ ഭൗതിക ദീപ്തമാക്കുന്നു. ശത്രുമിത്രഭേദമില്ലാതെ എല്ലാവരുടേയും പ്രശ്നങ്ങളിൽ ഇടപെട്ട് സമാധാനം കുറിക്കുവാൻ ശ്രമിക്കുന്നു. .ഇവിടെ വലുതെന്നോ ചെറുതെന്നോ ഭേദമില്ല. സമഭാവനയോടെ എല്ലാവരേയും കാണുന്നു. അറിവിന്റെ വെളിച്ചം കൊണ്ട് വികസ്വരമായ മനസ്സിന്നുടമകൾക്കേ ഈയൊരു സവിശേഷതയിലേക്കുയരുവാൻ കഴിയു. ഓരോ മനുഷ്യനുള്ളിലും സൂക്ഷ്മമായ ചൈതന്യം കുടികൊള്ളുന്നുണ്ട്. അതു തിരിച്ചറിഞ്ഞ് ലോകത്തിനു ഉപകാരികളായിത്തീർന്നാൽ ദേവമനസ്സിന്നുടമകളായിത്തീരാം. അതായിരിക്കണം ലക്ഷ്യവും . അങ്ങിനെയാകുമ്പോൾ ജീവിതം സാർത്ഥകവും പൂർണ്ണവുമാകുന്നു.
Answer:
i think you are from Kerala
(i know this will hurt you can i ask you something )
{Why Kerala boy are to cheating ?}
(because I loved a Kerala boy we met at IG he loved me 10 days and he left me )
Vishwam Deepamayam Venma Manassil Vilangina Bhadra
Explanation:സൂര്യപ്രകാശമേറ്റാൽ താമര വിടരും. അതു പോലെ അറിവു നേടിയാൽ മനസ്സിനു വികാസം ലഭിക്കും.ഈ വികാസത്തിന്റെ ഫലമായി പല ഉത്കൃഷ്ടഗുണങ്ങളും മനുഷ്യമനസ്സിനു വന്നു ചേരുന്നു. സ്നേഹം, ത്യാഗം, ആർദ്രത, സഹനശക്തി,സേവനോത്സുകത എന്നിവയാണവ. .ഇത്തരം ഗുണഗണങ്ങളുണ്ടെങ്കിലെ ശരിയായ സാമൂഹ്യപ്രവർത്തനം സാധ്യമാകു. പക്ഷേ എല്ലാവർക്കും ഈ ഗുണഗണങ്ങൾ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത്തരമൊരു മനസ്സാന്നിധ്യം നേടുവാനും എളുപ്പമല്ല. കാരണം ലൗകികവിഷയങ്ങളിൽ ആസക്തമായ മനസ്സിനെ അത്ര വേഗത്തിൽ ആഗ്രഹങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ സാധ്യമല്ല. മറ്റ് ഏതൊരു കഠിനമായ പ്രവൃത്തിയും പോലെ നിരന്തരമായ ഏകാഗ്രതയോടെ സാധന ചെയ്താൽ മാത്രമെ ഇന്ദ്രിയ ബന്ധനം സാധ്യമാകു. ലൗകിക കാര്യങ്ങളിൽ സ്വാധീനം കുറഞ്ഞിരുന്നാൽ മനസ്സ് പ്രബുദ്ധതയിലേക്ക് നയിക്കപ്പെടും. ആ ഒരവസ്ഥയിലേക്ക് എത്തിപ്പെടുമ്പോൾ അന്തർലീനമായ ഒരു ചൈതന്യം പ്രശോഭിതമാകും. ഒരു കുടത്തിനുള്ളിൽ കത്തുന്ന വിളക്ക് ചെറിയ വട്ടത്തിൽ മാത്രമെ പ്രകാശം പരത്തുന്നുള്ളു. ആ വിളക്കു പുറത്തെടുത്തു വെച്ചാൽ വെളിച്ചം ലഭിക്കുന്ന ഇടം ബൃഹത്താകുന്നു. ഈയൊരു അറിവു നേടിയെടുത്തില്ലെങ്കിൽ ലോകം മുഴുവൻ അന്ധകാരമായനുഭവപ്പെടും.