സnർശനം എn കവിതയിൽ ^പണയെt സൂചിpിkുn ര]ു ^പേയാഗം കെ]tുക.
Answers
Answered by
2
Answer:
ഹെല്ലൊവ് നാനും മലയാളി അന്ന്
ഞാൻ കന്നുരില്ല് അന്ന്
Answered by
0
Answer:
- സന്ദർശനം കവിതയ്ക്ക് അനുബന്ധമായി
- ഇത് വായിക്കൂ..
- ബൈബി്‌ളിലെ തന്നെ വാക്യം കടമെടുത്താല്‍ " പ്രേമം
- മരണത്തെപ്പോലെ ശക്തമാണ്. അതിന്റെ ജ്വാലകള്‍ അഗ്നിജ്വാലകളാണ്. അത്യുഗ്രമായ തീനാളം. ജലരാശിക്കു പ്രേമത്തെ കെടുത്താനാവില്ല ; പ്രളയത്തിന് അതിനെ മുക്കികൊല്ലാനും ആവില്ല. ഒരുവന്‍ പ്രേമത്തിനുവേണ്ടി തന്റെ ഭവനത്തിലെ മുതലെല്ലാം നല്‍കിയാലും അതു തൃണതുല്യം." ഒരിക്കലെങ്കിലും ജീവിതത്തില്‍ പ്രണയിച്ചിട്ടുള്ളവര്‍ക്ക് മേല്‍പ്പറഞ്ഞ വാക്യങ്ങള്‍ അക്ഷരംപ്രതി ശരിയാണെന്നു ബോധ്യപ്പെടാതിരിക്കില്ല.
Explanation:
Hope my answer will be helpful for you thanks
Similar questions