India Languages, asked by soumyabijubiju603, 3 months ago

nature ഉപന്യാസം in malayalam​

Answers

Answered by kumaribandela26
0

Explanation:

ഭൗതികപ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി (ജർമൻ: Natur, ഫ്രഞ്ച്, ഇംഗ്ലീഷ്: Nature, സ്പാനിഷ്: Naturaleza, പോർച്ചുഗീസ്: Natureza). ഭൗതികപ്രതിഭാസങ്ങളും ജീവനും പ്രകൃതിയുടെ ഘടകങ്ങളാണ്. മനുഷ്യനിർമിതമായ വസ്തുക്കളെ പ്രകൃതിയുടെ ഭാഗമായി കണക്കാക്കാറില്ല. അവയെ കൃത്രിമം എന്ന് വിശേഷിപ്പിക്കുന്നുഅഭിപ്രായസ്വാതന്ത്ര്യം

Similar questions