new year speech in malayalam
Answers
Answered by
4
Answer:
പ്രളയ ദുരിതത്തിലും പൊന്നിൻ ചിങ്ങത്തെ പ്രതീക്ഷയോടെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളികൾ. കാലവർഷക്കെടുതിയിൽ സർവതും നഷ്ടപ്പെട്ടവരുടെയുളളിൽ പൊന്നിൻ ചിങ്ങപ്പുലരി ആശ്വാസ കിരണമാവുകയാണ്. പ്രളയ ദുരിതത്തെ അതിജീവിച്ച്, തകർന്നെന്നു കരുതിയ ജീവിതം വീണ്ടും കരുപിടിപ്പിക്കാൻ കഴിയുമെന്ന് ഓരോരുത്തരും കരുതുന്നു. കഴിഞ്ഞ വർഷത്തെ ചിങ്ങമാസവും ഓണവും പ്രളയത്തിൽ പെട്ടുപോയിരുന്നു. എന്നാൽ ഇത്തവണ ചിങ്ങം പിറക്കുന്നതിനു മുൻപ് പ്രളയ ഭീഷണി കഴിഞ്ഞു എന്ന് ആശ്വസിക്കാം.
I hope it will help you.
Similar questions